Achappam അച്ചപ്പം

1. പച്ചരി - അര കിലോ
2. പഞ്ചസാര - 2 കപ്പ്
3. കോഴിമുട്ട - 5 എണ്ണം
4. എള്ള് - അര ടീസ്പൂണ്‍
5. തേങ്ങാപ്പാല്‍ - 2 കപ്പ്
6. എണ്ണ - 500 മില്ലി
പാകം ചെയ്യുന്ന വിധം
• പച്ചരി കുതിര്ത്തി പൊടിച്ചെടുക്കുക.
• പഞ്ചസാരയും മുട്ടയും ചേര്ത്ത പതപ്പിക്കുക.
• ഇതും തേങ്ങാപ്പാലും എള്ളും ചേര്ത്ത് നന്നായി കലക്കുക.
• ചീനച്ചട്ടിയില്‍ അച്ചു മുങ്ങത്തക്കവിധം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.
• വെളിച്ചെണ്ണയില്‍ അച്ച് മുക്കിയെടുത്ത് മുക്കാല്‍ ഭാഗം വര മാവില്‍ മുക്കിയശേഷം എണ്ണയില്‍ ഇടുക.
• അല്പേസമയം കഴിയുമ്പോള്‍ അച്ച് കുലുക്കി മാവു എണ്ണയില്‍ വീഴ്ത്തുക.
• പാകത്തിന് മൂപ്പിചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post