തട്ടുകട സ്‌പെഷ്യല്‍ മട്ടണ്‍ പൊരിച്ചത്
By : Anu Thomas
ചേരുവകള്‍
1. ആട്ടിറച്ചി – 1/2 കിലോ
2. മുളകുപൊടി – 3 സ്പൂണ്‍
3. മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
4. മല്ലിപ്പൊടി – 2 സ്പൂണ്‍
5. മസാല – 2 സ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
7. തക്കാളി അരിഞ്ഞത് – 2 എണ്ണം
8. എണ്ണ- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ആട്ടിറച്ചി രണ്ട് മുതല്‍ ആറ് വരെ ചേരുവകള്‍ ചേര്‍ത്തു വേവിക്കുക.
വെന്ത ഇറച്ചി കഷ്ണങ്ങളില്‍ തക്കാളി ചേര്‍ത്തു വീണ്ടും വേവിക്കണം.
വെള്ളം നന്നായി വറ്റിക്കഴിയുമ്പോള്‍ എണ്ണ ചേര്‍ത്തു നന്നായി പൊരിച്ചെടുക്കണം.
ഇറച്ചി തീരെ ഉണങ്ങിപ്പോകരുത്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes