ബീഫ് മസാല
By: Äņů Țȟömäś
ബീഫ് - 1/2 kg
ഉള്ളി - 2
പെരുംജീരകം - 1/2 ടി സ്പൂണ്‍
തക്കാളി -1
പച്ച മുളക് - 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 ടി സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മല്ലി പൊടി - 4 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടി സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
ഗരം മസാല - 1 ടി സ്പൂണ്‍
1 ടി സ്പൂണ്‍ മുളക് പൊടി,2 ടി സ്പൂണ്‍ മല്ലിപൊടി, 1/2 ടി സ്പൂണ്‍ മഞ്ഞൾ പൊടി ,2 ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഉപ്പു കുറച്ചു വെള്ളം ചേർത്ത് മിക്സ് ചെയ്തു ബീഫ് കഷണങ്ങളിൽ പുരട്ടി വയ്ക്കുക .1/2 മണിക്കൂർ കഴിഞ്ഞു വേവിച്ചു എടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി പെരുംജീരകം,ഉള്ളി ,കറി വേപ്പില ചേർക്കുക. ഉള്ളി ബ്രൌണ്‍ ആകുന്ന വരെ അടച്ചു വേവിക്കുക.ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക.
തക്കാളി ചേർത്ത് സോഫ്റ്റ് ആകുന്ന വരെ ഇളക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേർത്ത് 2 മിനിറ്റ് കഴിഞ്ഞു മസാല(മുളക്,മല്ലി,പെപ്പർ,മഞ ്ഞൾ,ഗരം )പൊടികളും ഉപ്പും ചേർത്ത് ഇളക്കിയ ശേഷം ബീഫ് ചേർക്കുക.അടച്ചു വച്ച് കുറച്ചു നേരം കൂടി വേവിക്കുക.
ബീഫ് - 1/2 kg
ഉള്ളി - 2
പെരുംജീരകം - 1/2 ടി സ്പൂണ്‍
തക്കാളി -1
പച്ച മുളക് - 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 ടി സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മല്ലി പൊടി - 4 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടി സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
ഗരം മസാല - 1 ടി സ്പൂണ്‍
1 ടി സ്പൂണ്‍ മുളക് പൊടി,2 ടി സ്പൂണ്‍ മല്ലിപൊടി, 1/2 ടി സ്പൂണ്‍ മഞ്ഞൾ പൊടി ,2 ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഉപ്പു കുറച്ചു വെള്ളം ചേർത്ത് മിക്സ് ചെയ്തു ബീഫ് കഷണങ്ങളിൽ പുരട്ടി വയ്ക്കുക .1/2 മണിക്കൂർ കഴിഞ്ഞു വേവിച്ചു എടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി പെരുംജീരകം,ഉള്ളി ,കറി വേപ്പില ചേർക്കുക. ഉള്ളി ബ്രൌണ്‍ ആകുന്ന വരെ അടച്ചു വേവിക്കുക.ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക.
തക്കാളി ചേർത്ത് സോഫ്റ്റ് ആകുന്ന വരെ ഇളക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേർത്ത് 2 മിനിറ്റ് കഴിഞ്ഞു മസാല(മുളക്,മല്ലി,പെപ്പർ,മഞ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes