By:Lekha Rajeev
മത്തി - 300gram
ചേമ്പ് - 200 ഗ്രാം
മല്ലിപൊടി - ഒന്നര സ്പൂണ്‍
മുളക്പൊടി - 1 സ്പൂണ്‍
മഞ്ഞള പൊടി - അര സ്പൂണ്‍
പച്ച മുളക് - 2 എണ്ണം
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി - 3 അല്ലി
നാളികേരം - അര മുറി (ചിരവിയത്
ഉലുവ പൊടി - 2 നുള്ള്
കുഞ്ഞുള്ളി അരി ഞ്ഞത്- 5-6 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂണ്‍
ഉപ്പ് , വേപ്പില- ആവശ്യത്തിന്
കുടംപുളി അല്പം വെള്ളത്തിൽ കുതിർത്തതു - 2 കഷ്ണം
മല്ലി,മുളക് പൊടികൾ ഒന്ന് ചൂടാക്കിയ ശേഷം നാളികേരവും, മഞ്ഞൾ പൊടിയും , ഗ്രവിക്കു വേണ്ട വെള്ളവും ചേർത്ത് നൈസ് ആയി അരക്കുക . ഒരു കുഞ്ഞുള്ളി അരിഞ്ഞതും ,ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ,കുടമ്പുളിയും , പച്ചമുളക് അരിഞ്ഞതും , അരപ്പും ചട്ടിയിലെക്കു ഒഴിച്ചു തിളപ്പിക്കുക , . ക്ലീൻ ചയ്തു, നീളത്തിൽ അരിഞ്ഞ ചേമ്പ് ഇതിലേക്ക് ചേർത്ത് വേവിക്കുക . ആവശ്യത്തിനു ഉപ്പു ചേര്ക്കുക .ചേമ്പ് വെന്ത് വരുബോൾ, മത്തിയും , വേപ്പിലയും , ഉലുവ പൊടിയും ചേര്ക്കുക .മത്സ്യം വെന്ത ശേഷം വെളിച്ചെണ്ണയിൽ കുഞ്ഞുള്ളി മൂപ്പി ച്ചു ചേര്ക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes