കുബൂസ് മസാല
By: Mariyam Mangalathe
പ്രവാസികളുടെ ഇഷ്ട ഭക്ഷണമായ കുബൂസ് മറ്റ് ഒരു രൂപത്തില്‍ ആയാലോ. ഏതു പാതിരാത്രിയിലും UAE യിലെ എല്ലാ സൂപെര്മാaര്കേിട്‌ കളിലും സുലഭമാണ്‌
1. കുബൂസ് – 2 nos (from one packet)
2. സവാള 3 nos
3. വറ്റ്ല്‍ മുളകു 3 nos or crushed chilly (1 tea spoon)
4. കറിവേപ്പില,
5. ഉപ്പു
6. ഓയില്‍ 2 spoon (കോളസ്ട്രൊളിനെ പേടിയാണ്‌ എങ്കില്‍ കാനോല ഓയില്‍ ) കുട്ടികള്ക്ക് ‌ ആണ് എങ്കില്‍ നെയ്യ് ഉപയോഗിക്കുക
7. Oilve oil (1 spoon)
ഇനി പാചകം
- കുബൂസ് പീസ് ആക്കി മിക്സിയിൽ ഒന്നു കറക്കി എടുക്കുക (പൊഡിയരുത്‌)
- സവാള കഷണങ്ങൾ ആക്കിയതും വറ്റ്ല്‍ മുളകും കൂടി മിക്സിയിൽ ഒന്നു കറക്കി എടുക്കുക (അരയരുത്‌)
ഫ്രൈയിംഗ് പാനില്‍ (ഉരുളി ആയാലും മതി) ഓയില്‍ ഒഴിച്ചു (അല്ലെങ്കില്‍ നെയ്യ് ) അതില്‍ നമ്മുടെ മിക്സ് ചെയ്ത സവാള ഇടുക , നന്നായി വഴറ്റുക, കറിവേപ്പിലയും ഉപ്പു ഇടുക . സവാള നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ അതില്‍ പൊടിച്ച കുബൂസ് ചേര്ക്കു ക, കൈ കൊണ്ട്‌ വെള്ളം തളിച്ച് 5 മിനിറ്റ്‌ ചെറുതതീയില്‍ വെയുക്കുക ..ഗാസ്സ് ഓഫ്ഫ് ചെയ്ത്‌ സ്വാേല്പ്പംവ ഒലിവ് ആയില് ചേര്ത്ത് ‌ ഇളക്കി സെര്വ്്‌ ചെയ്യാം. Enjoy !!!!!!!!!!!!!!!!!!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post