ഇഞ്ചി തൈരു:-
By:Lakshmi Prasanth
വളരെ സ്വാദിഷ്ടവും എന്നാൽ വളരെ എളുപ്പവും ആയ ഒരു കറി ആണു ഇത്.ഇതൊരു കുഞു റെസിപ്പി ആണു.
ഊണിനു ഇഞ്ചി തൈരു ഉൻടെങ്കിൽ മറ്റൊന്നും ഇല്ലെങ്കിലും നമ്മുക്കു കറി കളുടെ കുറവു ഫീൽ ചെയ്യില്ല. രുചി അടിപൊളി അല്ലെ ,അതാ. മടി ഉള്ളപൊഴും , സമയം കുറവു ആണെങ്കിലും ഉന്ടാക്കാൻ പറ്റിയ ഒന്നു ആണു ഇത്.അറിയാതവർക്കു ഹെല്പ് ഫുൽ ആകും ന്നു കരുതുന്നു.
പലരും പല വിധതിൽ ഉന്ടാക്കുന്നെ കൻടിട്ടുന്ദു.
ഞാൻ 3 വിധതിൽ ഉൻടാക്കാറുന്ദു. അതിന്റെ എല്ലാം റെസിപ്പി ആണു ഞാൻ ഷെയർ ചെയ്യുന്നെ.
ഇഞ്ചി : 2 teaspoon കൊതി അരിഞത്.
തൈരു : 2 tea cup
പച്ചമുളക് : 2 എണം
എണ്ണ. : 1 tea spoon
കറി വേപ്പില, ഉപ്പ്, കടുക്, വറ്റൽ മുളക്.
1st method
ഇഞ്ചി അരിഞതും,പച്ചമുളകു വട്ടതിൽ അരിഞതും ,കറി വേപ്പില, ഉപ്പു ഇവ ഒരു മിച് യൊജിപിചു നന്നായി കൈ കൊന്ടു ഞെരുടി 15 മിനുട്ട് വക്കുക, ശെഷം തൈരു ചെർതു ഉപയൊഗിക്കാം.
2 and method
മെൽ പറഞ പൊലെ ചെയ്ത ശെഷം 1 സ്പൂൺ എണ്ണ ചൂടാക്കി കടുകു, വറ്റൽ മുളക്, കറി വേപ്പില ഇവ താളിചു ചേർതു ഉപയൊഗിക്കാം.
3 rd method
എണ്ണ ചൂടാക്കി കടുകു പൊട്ടിചു, ഇഞ്ചി, പച്ച മുളകു, വേപ്പില ഇവ ചെർതു ഒന്നു മൂപ്പിചു തൈരിലെക്കു ചെർതു പാകതിനു ഉപ്പും ചെർതു ഉപയൊഗിക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes