അറബ് നാട്ടിൽ വന്നതിൽ പിന്നെയാണ് ഞാൻ kabsa എന്ന പേര് കേൾക്കുന്നത് ...ഏതോ ഭീകരൻ ആണെന്നാണ് ഞാൻ ആദ്യം കരുതിയത് .....കഴിച്ചു നോക്കിയപ്പോളാണ് ഇത്ര സിമ്പിൾ ആണെന്ന് മനസ്സിലായത് ..അറബികളുടെ ഒരു മെയിൻ ഡിഷ് ആണ് ..ഇത് പല രീതിയിൽ prepare ചെയ്യാം .നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കാം
By:Sharna Latheef
ബിരിയാണി അരി 3 കപ്പ്
ചിക്കൻ 1 kg
സവോള നീളത്തിൽ അരിഞ്ഞത് 2
തക്കാളി 3 എണ്ണം മിക്സിയിൽ അടിച്ചു
പ്യുരി ആക്കണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 സ്പൂണ്‍
tomato sauce 2 സ്പൂണ്‍
ഡ്രൈ lemon 1
കബ്സ മസാല 2 സ്പൂണ്‍
ഏലക്ക പട്ട ഗ്രാമ്പു
ഒലിവ് ഓയിൽ ഓർ sunflower
പെപ്പെർ പൌഡർ
മാഗ്ഗി ചിക്കൻ cube 1 വേണെങ്കിൽ ചേർത്താൽ മതി
അരി നന്നായി കഴുകി അര മണികൂർ
കുതിർക്കുക ...
പാൻ അടുപ്പിൽ വെച്ച് 2 സ്പൂണ്‍ ഓയിൽ ഒഴിച്ച് സവോള പട്ട ഗ്രാമ്പു ഏലക്ക വഴറ്റുക ..
അതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,tomato പേസ്റ്റ് ,tomato പ്യുരി ,കബ്സ മസാല ചേർത്ത് നന്നായി വഴറ്റിയ ശേഷം ചിക്കൻ ആഡ് ചെയ്യാം ..
ചിക്കൻ cube ,dried lemon ചേര്ക്കുക.
വെള്ളം ഉപ്പു ചേര്ക്കാം .
3 കപ്പ് അരിക്ക് 6 കപ്പ് വെള്ളം ആണ് ചേർക്കേണ്ടത് .
പെപ്പെർ പൌഡർ ചേര്ക്കുക .
അടച്ചു വെച്ച് ചിക്കൻ വേവിക്കുക .
നന്നായി വെന്തതിനു ശേഷം ചിക്കൻ മാറ്റി വെക്കുക.
അതേ ഗ്രാവിയിൽ അരി ചേർത്ത് ലോ flamil അടച്ചു വെച്ച് വേവിച്ചെടുക്കാം.
അരി വെന്തതിനു ശേഷം അതിന്റെ മുകളിൽ ചിക്കൻ വെച്ച് serve ചെയ്യാം .
1 സ്പൂണ്‍ ഓയിൽ ഒഴിച് ചിക്കൻ ഒന്ന് ഫ്രൈ ചെയ്താൽ ഒന്നുടെ tasty ആയിരിക്കും ...
ഞാൻ ഇവിടെ ഫ്രൈ ചെയ്തിട്ടുണ്ട് .കിസ്മിസ് ,ബദാം വറുത് ഇടുക ...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes