ഡ്രാഗണ്‍ ചിക്കന്‍
എല്ലില്ലാത്ത ചിക്കന്‍ അര കിലോ
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ആവശ്യത്തിന്
സോയ സോസ് ഒരു ടീസ്പൂണ്‍
കോണ്‌്സ്ളോര്‍ രണ്ട് ടേബിള്സ്പൂ ണ്‍
എണ്ണ, ഉപ്പ് ആവശ്യത്തിന്
ഒരു പാത്രത്തില്‍ വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്, സോയാ സോസ്, ഉപ്പ് എന്നിവ യോജിപ്പിച്ചതിനുശേഷം ചിക്കനില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. ഒരു മണിക്കൂറിനുശേഷം ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് കോണ്‌്പിളോര്‍ തേച്ചുപിടിപ്പിക്കുക. ശേഷം ചൂടായ എണ്ണയില്‍ നന്നായി വറുത്തെടുക്കുക.
ഗ്രേവിക്ക് ആവശ്യമായ ചേരുവകള്‍
എണ്ണ മൂന്ന് ടേബിള്സ്പൂരണ്‍
വെളുത്തുള്ളി (അരിഞ്ഞത്) മൂന്നു തുടം
സവാള (അരിഞ്ഞത്) രണ്ടെണ്ണം
ചുവന്ന മുളകുപൊടി മൂന്ന് ടീസ്പൂണ്‍
സോയ സോസ് ഒന്നര ടേബിള്സ്പൂ ണ്‍
ടൊമാറ്റോ കെച്ചപ്പ് ഒന്നര ടേബിള്സ്പൂടണ്‍
പഞ്ചസാര ഒരു നുള്ള്
സ്പ്രിങ് ഒനിയന്‍ അലങ്കരിക്കാന്‍
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതില്‍ വെളുത്തുള്ളിയിട്ട് വഴറ്റുക (പച്ചമണം മാറുന്നതുവരെ വഴറ്റണം). ഇതിലേക്ക് സവാളയിട്ട് വഴറ്റുക. ശേഷം ചുവന്ന മുളക്, സോയ സോസ്, ടൊമാറ്റോ കെച്ചപ്പ്, പഞ്ചസാര എന്നിവ ചേര്ക്കു്ക. (ഒരുമിച്ച് ഇടരുത്). ഇതിലേക്ക് നേരത്തെ വറുത്തുവെച്ച ചിക്കന്‍ ചേര്ത്ത് മൂന്നു മിനുട്ട് വേവിക്കുക. അടുപ്പില്‍ നിന്നെടുത്ത് സ്പ്രിങ് ഒനിയന്‍ കൊണ്ട് അലങ്കരിക്കുക. ചപ്പാത്തി, ഫ്രൈഡ് റൈസ് എന്നിവയുടെ കൂടെ കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes