ദോശകൾ
By: Sherin Mathew
രാവിലെ ബ്രേക്ഫാസ്റ്റ് എന്നാ എന്ന ചോദ്യം ഭയക്കാത്ത ഏതു വീട്ടമ്മ ഉണ്ട് ഭൂമി മലയാളത്തിൽ
ഞാനും ആ ഗണം തന്നെ - പക്ഷെ ചന്തുവിനെ തോല്പ്പിക്കാനാവില്ല മക്കളെ - തോറ്റു കൊടുക്കാൻ മനസ്സുമില്ല
1 കപ്പ് ഉഴുന്ന് എഴുന്നേറ്റ ഉടൻ വെള്ളത്തിൽ ഇട്ടു (എന്നിട്ട് ഞാൻ സട്ട്നികൾ ഉണ്ടാക്കാൻ പോയി)
1.30 മണിക്കൂർ കഴിഞ്ഞു അത് നന്നായി അരച്ചെടുത്ത് അതിലേക് 2 കപ്പ് മൈദാ ചേർത്ത് നന്നായി ഇളക്കി 1/ 2 ടി സ്പൂണ്‍ ഉലുവാപൊടിയും ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് അയച്ചു കലക്കി. മാവിന്റെ പരുവം ശരിയല്ലേൽ പണി കിട്ടുമേ!
ഏറ്റവും വലിയ ദോശ കല്ലെടുത് അടുപ്പത് വച്ച് സ്റ്റൊവ് ഓണാക്കി. കല്ല് നല്ല പോലെ ചൂടാക്കി അതിൽ മായം പുരട്ടി. പിന്നെ ടാപ്പ് തുറന്നു ഇത്തിരി വെള്ളം കൈയ്യിൽ പിടിച്ചു കല്ലിലേക്ക് ഒരൊറ്റ കുടച്ചിൽ - എന്തിനാ???
രണ്ടു തവി മാവ് ഒഴിച്ച് ശടെന്നു വീശി പരത്തി ഘീ ചുറ്റിച്ച് ഒഴിച്ചു
തീ കൂട്ടി നന്നായി മൊരിച്ച് തിരിച്ചിട്ടു . പിന്നെ രണ്ടുവശവും മടക്കി പ്ലേറ്റിലേക്ക് ആക്കി
തവയിലെ മൊരിഞ്ഞ പൊടികൾ തുടച്ചു വീണ്ടും ടാപ്പ് തുറന്നു ഇത്തിരി വെള്ളം പിടിച്ചു ചൂട് തവയിലേക്ക് ആഞ്ഞു കുടഞ്ഞു - ശീ..ശാ.. ശൂ... എന്തിനാ??????????
വീണ്ടും മാവ് ഒഴിച്ച് ......................... ദോശകൾ ദോശകൾ ദോശകൾ
ചുട്ടിട്ടു തിരിഞ്ഞു നോക്കിയപ്പോൾ ദോശേം ഇല്ല സട്ണീം ഇല്ല - ഇന്നലേം ഇതായിരുന്നു ഗതി - മസാലദോശ ചുട്ട ഒരു ഓര്മ മാത്രേ എനിക്കുള്ളൂ - പാത്രത്തിൽ നോക്കിയപ്പോൾ ഒരെണ്ണം ബാക്കി - എനിക്ക്
ഇനി നിങ്ങൾ പറയൂ - എന്തിനാണ് ഞാൻ ദോശകല്ലിൽ വെള്ളം തളിച്ചത് ??????
ചോദ്യങ്ങൾ അവശേഷിക്കെ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാണാം - ഉത്തരങ്ങൾക്കായി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes