ചിക്കന്‍ മപ്പാസ്
കറിവേപ്പില- രണ്ടു തണ്ട്
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടി- രണ്ടു സ്പൂണ്‍
മല്ലിപൊടി- രണ്ടു സ്പൂണ്‍
ഗരം മസാല-നാലു സ്പൂണ്‍
കറുവപ്പട്ട-ഒരു കഷണം
ഗ്രാമ്പൂ- രണ്ടെണ്ണം
ഏലക്ക- ഒരെണ്ണം
തക്കോലം(സ്റ്റാര്‍ അനിസ്)-ഒരെണ്ണം
ഉപ്പു-പാകത്തിന്
കശുവണ്ടി അരച്ചത്- ഒരു സ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്- അര കപ്പു
രണ്ടാം പാല്- ഒരു കപ്പു
എണ്ണ- ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങളില്‍ കാല് സ്പൂണ്‍ മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, രണ്ടു സ്പൂണ്‍ ഗരം മസാല,ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം എന്നിവ വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് കാല് സ്പൂണ്‍ മഞ്ഞള്‍ പൊടി ,മല്ലിപൊടി, രണ്ടു സ്പൂണ്‍ ഗരം മസാല എന്നിവ എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം തക്കാളി അറിഞ്ഞതും ഇടുക. മാരിനേറ്റു ചെയ്തു വെച്ച ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കിയ ശേഷം പാകത്തിന് ഉപ്പും ചേര്ത്ത്ി തേങ്ങയുടെ രണ്ടാം പാല് ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കശുവണ്ടി അരച്ചത് ചേര്കുണങ ക. ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല്,കാല് സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് വാങ്ങാം. ഒരു സവാളയുടെ പകുതി നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റി കറിയുടെ മുകളില്‍ ഇട്ടു അലങ്കരിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes