നാരങ്ങാ സ്ക്വാഷ് 
നാരങ്ങ സുലഭമായി കിട്ടുന്ന സമയ0 ഇങ്ങനെ ഉണ്ടാക്കി വെച്ചാല് ഒരു മിനിട്ട് കൊണ്ട് നാരങ്ങാ വെള്ള0 ഉണ്ടാക്കാ0....
നാരങ്ങാ നീര് 1\2 കപ്പ്

പഞ്ചസാര 1 1\2 കപ്പ് 

നാരങ്ങ പിഴിഞ്ഞ് ഒരു അരിപ്പയിലൂടെ ഒഴിക്കുക.... കട്ടിയുള്ള പാനില് നാരങ്ങാ നീര് പഞ്ചസാര ഇവ ചേറ്ത്ത് ,ചെറുതീയില്, ഇളക്കികൊണ്ടിരിക്കുക...പഞ്ചസാര മുഴുവന് അലിഞ്ഞ് കഴിഞ്ഞ് ,വാങ്ങി തണുത്ത് കഴിഞ്ഞ് ,ഗ്ലാസ്സ് ബോട്ടിലില് ആക്കി ഫ്രിഡ്ജില് സൂക്ഷിച്ച് ആവശ്യാനുസരണ0 ഉപയോഗിക്കാ0..... പഞ്ചസാര വേറെ ചേറ്ക്കണ്ട ആവശ്യ0 ഇല്ല..... ഞാന് അല്പ്0 ചുക്ക് പൊടി കൂടി ചേറ്ക്കാറുണ്ട്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post