MIXED VEGETABLES MEZHUKKUPURATTI
By: Jeeja SThampan
മെഴുക്കുപുരട്ടി ഉണ്ടാക്കാന്‍ എല്ലാപേര്‍ക്കും അറിയാം എന്നാലും പാചകം പഠിച്ചു തുടങ്ങുന്ന ആര്‍ക്കെങ്കിലും ഉപകാരം ആവട്ടെ. അല്‍പ്പം ബാക്കി വന്ന പച്ചകറികള്‍ എല്ലാം ചേര്‍ത്തൊരു കളര്‍ഫുള്‍ മെഴുക്കുപുരട്ടി.
ഉരുളക്കിഴങ്ങ് – 1 വലുത്
ബീട്രൂറ്റ് – 1 ചെറുത്
ക്യാരറ്റ് – 1
കോളിഫ്ലവര്‍ - 3-4 വലിയ FLORETS
പച്ചമുളക് – 2
മഞ്ഞള്‍പൊടി – ½ tsp
മുളകുപൊടി- 1 tsp
കായപൊടി – ഒരു നുള്ള്
ഉപ്പു
വെളിച്ചെണ്ണ
കറിവേപ്പില
കടുക്(OPTIONAL)
ഉരുളക്കിഴങ്ങ്,ബീട്രൂറ്റ്,ക ്യാരറ്റ് എന്നിവ നീളത്തില്‍ അരിഞ്ഞു നന്നായി കഴുകി ഒരു കോട്ടന്‍ അല്ലെങ്കില്‍ വെള്ളം വലിയുന്ന ഒരു തുണിയില്‍ പൊതിഞ്ഞു വെള്ളം തോര്‍ത്തി എടുക്കണം (വെള്ള മയം ഒട്ടും വേണ്ട)
കോളിഫ്ലവര്‍ ഒന്നുടെ ചെറിയ florets ആക്കിയ ശേഷം ഒരു പാത്രത്തില്‍ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് ഉപ്പും അല്‍പ്പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി ഒന്ന് തിളപ്പിക്കുക ശേഷം തീ അണച്ച് ഒരു 10 min നേരം അടച്ചു വെചെക്കുക ശേഷം അതില്‍ നിന്നും മാറ്റി വെള്ളം തോരാന്‍ വെയ്ക്കുക
നോണ്‍സ്റ്റിക് പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം കൂടുതല്‍ വെളിച്ചെണ്ണ ഒഴിക്കുക കടുകും കറിവേപ്പിലയും പൊട്ടിച്ചു , വെള്ളം തോര്‍ത്തിയ ആദ്യ സെറ്റ് പച്ചകറികള്‍, പച്ചമുളക് കീറിയത്, ഉപ്പു, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി തീരെ ചെറിയ തീയില്‍ അടച്ചു വെച്ച് വേവിക്കുക ഇടയ്ക്കു ഇളക്കി കൊടുക്കണം, മുക്കാല്‍ വേവ് ആകുമ്പോ കോളിഫ്ലവര്‍ കൂടി ചേര്‍ത്ത് യോജിപ്പിച്ച് അടച്ചു വേവിക്കണം ശേഷം മുളകുപൊടി, കായപൊടി ചേര്‍ത്ത് അവിശ്യാനുസരണം മൊരിച്ച് എടുക്കണം.
By: Jeeja SThampan
മെഴുക്കുപുരട്ടി ഉണ്ടാക്കാന്‍ എല്ലാപേര്‍ക്കും അറിയാം എന്നാലും പാചകം പഠിച്ചു തുടങ്ങുന്ന ആര്‍ക്കെങ്കിലും ഉപകാരം ആവട്ടെ. അല്‍പ്പം ബാക്കി വന്ന പച്ചകറികള്‍ എല്ലാം ചേര്‍ത്തൊരു കളര്‍ഫുള്‍ മെഴുക്കുപുരട്ടി.
ഉരുളക്കിഴങ്ങ് – 1 വലുത്
ബീട്രൂറ്റ് – 1 ചെറുത്
ക്യാരറ്റ് – 1
കോളിഫ്ലവര്‍ - 3-4 വലിയ FLORETS
പച്ചമുളക് – 2
മഞ്ഞള്‍പൊടി – ½ tsp
മുളകുപൊടി- 1 tsp
കായപൊടി – ഒരു നുള്ള്
ഉപ്പു
വെളിച്ചെണ്ണ
കറിവേപ്പില
കടുക്(OPTIONAL)
ഉരുളക്കിഴങ്ങ്,ബീട്രൂറ്റ്,ക
കോളിഫ്ലവര്‍ ഒന്നുടെ ചെറിയ florets ആക്കിയ ശേഷം ഒരു പാത്രത്തില്‍ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് ഉപ്പും അല്‍പ്പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി ഒന്ന് തിളപ്പിക്കുക ശേഷം തീ അണച്ച് ഒരു 10 min നേരം അടച്ചു വെചെക്കുക ശേഷം അതില്‍ നിന്നും മാറ്റി വെള്ളം തോരാന്‍ വെയ്ക്കുക
നോണ്‍സ്റ്റിക് പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം കൂടുതല്‍ വെളിച്ചെണ്ണ ഒഴിക്കുക കടുകും കറിവേപ്പിലയും പൊട്ടിച്ചു , വെള്ളം തോര്‍ത്തിയ ആദ്യ സെറ്റ് പച്ചകറികള്‍, പച്ചമുളക് കീറിയത്, ഉപ്പു, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി തീരെ ചെറിയ തീയില്‍ അടച്ചു വെച്ച് വേവിക്കുക ഇടയ്ക്കു ഇളക്കി കൊടുക്കണം, മുക്കാല്‍ വേവ് ആകുമ്പോ കോളിഫ്ലവര്‍ കൂടി ചേര്‍ത്ത് യോജിപ്പിച്ച് അടച്ചു വേവിക്കണം ശേഷം മുളകുപൊടി, കായപൊടി ചേര്‍ത്ത് അവിശ്യാനുസരണം മൊരിച്ച് എടുക്കണം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes