Bangalore chicken kabab
Recipe By : Vinu Nair
Prepared by: Rachana Sandeep
ചിക്കൻ 1 kg - ബോണ്‍ലെസ്സ് ആണ് നല്ലത് ,ചില്ലി ചിക്കൻ സൈസിൽ വെട്ടി വാങ്ങുക
കബാബ് മസാല അല്ലെങ്കിൽ ഗരം മസാല പൊടി - 2 സ്പൂണ്‍
കോണ്‍ഫ്ലവർ പൊടി - 4 സ്പൂണ്‍
മൈദ - 1 സ്പൂണ്‍
മുളക് പൊടി - ഒന്നര സ്പൂണ്‍
കുരുമുളക് പൊടി - 1 സ്പൂണ്‍
റെഡ് കളർ - ഒരു നുള്ള് (optional)
ഇഞ്ചി - ചെറിയ പീസ്
വെളുത്തുള്ളി - 6-8 അല്ലി
മുട്ട - 1
നാരങ്ങാ നീര് - 2 സ്പൂണ്‍
പച്ച മുളക് - 4
പുതീനയില - ഒരു ചെറിയ പിടി
ഉപ്പ് - ആവിശ്യത്തിന്
എണ്ണ
കോണ്‍ഫ്ലവർ പൌഡർ ,മൈദാ ,ഉപ്പ് , മുളക് പൊടി ,കുരുമുളക് പൊടി ,റെഡ് കളർ,കബാബ് മസാല പൌഡർ അല്ലെങ്കിൽ ഗരം മസാല പൊടി എന്നിവ വെള്ളമില്ലാതെ നന്നായി മിക്സ് ചെയ്യുക , ശേഷം മുട്ട ബീറ്റ് ചെയ്തതും നാരങ്ങാ നീരും ഇഞ്ചി-വെളുത്തുള്ളി -പുതീനയില-പച്ചമുളക് എന്നിവയുടെ പേസ്റ്റും നന്നായി മിക്സ് ചെയ്ത് മാവ് തയ്യാറാക്കുക , ...ഇനി ചിക്കൻ പീസുകൾ മാവിൽ നന്നായി മിക്സ് ചെയ്തു ഒരു മണിക്കൂർ വച്ച ശേഷം തിളച്ച എണ്ണയിൽ മുക്കി പൊരിക്കുക. പീസുകൾ എണ്ണയിൽ നന്നായി മുങ്ങി കിടക്കണം, മീഡിയം തീയിൽ ചിക്കൻ നന്നായി വെന്ത ശേഷം ,തീ കൂട്ടി നന്നായി മൊരിച്ചെടുത്ത ശേഷം കോരിയെടുക്കുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes