പപ്പായ പച്ചടി
By: Gauri Janardhanan
പപ്പായ ചെറുതായി മുറിച്ചു ഉപ്പു ഇട്ടു വെള്ളം വറ്റിച്ചു വേവിക്കുക .(കുമ്പളങ്ങ പച്ചടി പോലെ ) ഇനി തേങ്ങ, പച്ചമുളക് കറിവേപ്പില (കറിവേപ്പില അധികം ഇടാൻ പാടില്ല കറിക്ക് ഒരുപച്ച നിറം ഉണ്ടാകും ) എന്നിവ നന്നായി അരച്ച് - അരക്കാൻ വെള്ളത്തിന് പകരം തൈര് ഉപയോഗിക്കുക അരയുമ്പോൾ കുറച്ചു കടുക് കുടി ചേർത്ത് ഒന്ന് പൊട്ടിച്ചു എടുക്കുക(കടുക് അധികം അരയാൻ പാടില്ല കരി കയിപ്പു രസം ആകും ). ഇത് വേവിച്ച പപ്പായയിൽ ചേർത്ത് ഇളക്കി ഉപ്പും പുളിയും നോക്കി തൈര് വേണമെങ്കിൽ മിക്സി ജാറിൽ ഒഴിച്ച് ഒന്ന് കുലുക്കി ഒഴിക്കുക . (തൈര് കട്ട ഉടഞ്ഞു കിട്ടും ഒന്ന് കുലിക്കിയൽ അല്ലെങ്കിൽ അത് മിക്സി യിൽ അടിച്ചാൽ അത് മോര് ആകും ) . വെളിച്ചെണ്ണയിൽ കടുക്, ഉണകമുളക്, കറിവേപ്പില താളിച്ചിടുക. വിഷമില്ലാത്ത ഒരു vegitable ഡിഷ് റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes