ബ്രെഡ് പുഡിംഗ്
By : Anu Thomas
***********************
ഈ ഗ്രൂപിലെ Safeena Mv പോസ്റ്റ് ചെയ്ത റെസിപി ആണിത്.
മുട്ട - 2
റൊട്ടി പൊടി - 1 കപ്പ്
പഞ്ചസാര - 1/4 കപ്പ്
വാനില എസെൻസ് - 1/2 ടീ സ്പൂണ്‍
മൈദാ - 1 ടേബിൾ സ്പൂണ്‍
ബെകിംഗ് പൌഡർ - 1/2 ടീ സ്പൂണ്‍
എണ്ണ(വെജ്. ഓയിൽ ) - 1 ടേബിൾ സ്പൂണ്‍
ഉപ്പു
ഒരു ബൌളിൽ റൊട്ടി പൊടി ,മൈദാ ,ഉപ്പു ,ബെകിംഗ് പൌഡർ മിക്സ് ചെയ്യുക. മറ്റൊരു ബൌളിൽ മുട്ട ,പഞ്ചസാര ചേർത്ത് അടിച്ചു ശേഷം വാനില എസെൻസ് ചേർക്കുക. മറ്റേ ബൌളിൽ ഉള്ള മിക്സ് ചേർക്കുക. എണ്ണയും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ഒരു നോണ്‍ സ്റ്റിക് പാൻ ചൂടാക്കി നെയ്യ് പുരട്ടി ബ്രെഡ് മിക്സ് ഒഴിക്കുക. ചെറിയ ഫ്ലെമിൽ 20 മിനിറ്റ് അടച്ചു വേവിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes