ചിക്കന്‍ തോരന്‍
By: Jeeja S Thampan
ചിക്കന്‍ - 1 kg ചെറിയ കഷ്ണങ്ങള്‍ ആയി നുറുക്കിയത് (എല്ല് ഇല്ലാത്തതു അല്ലെങ്കില്‍ അല്പം കടിച്ചുപറിക്കാന്‍ ഇഷ്ടം ആണേ എല്ലോടു കൂടിയും എടുക്കാം )
തേങ്ങ – 1 ½ cup
സവാള – 2 നീളത്തില്‍ അരിഞ്ഞത്
ചുവന്നുള്ളി – 10-15 അരിഞ്ഞത്
പച്ചമുളക്- 5-6
ഇഞ്ചി – 2 tbsp പൊടിയായിനുറുക്കിയത്
വെളുത്തുള്ളി – 1 tbsp പൊടിയായിനുറുക്കിയത്
മുളകുപൊടി – 1 tbsp
മഞ്ഞള്‍പൊടി – ½ tsp
കുരുമുളകുപൊടി – 1 tsp
ഗരം മസാല – ½ tsp
ഉപ്പു
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
വറ്റല്‍ മുളക്
തേങ്ങ ചതച്ചതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് കൈകൊണ്ട് ഞെരെടി വെയ്ക്കുക
സവാളകൊച്ചുള്ളിയില്‍ നിന്നും 1 tblsp എടുത്തു നന്നായി ചതച്ചു വെയ്ക്കുക
ചുവടുകട്ടിയുള്ള പാത്രം വെച്ച് എണ്ണ ഒഴിച്ച് കടുക് കറിവേപ്പില വറ്റല്‍ മുളക് എന്നിവ മൂപ്പികുക അതിലേക് ചതച്ച ഉള്ളി അല്പം ഇഞ്ചി ഇട്ടു നന്നായി മൂപ്പിക്കുക
ഇതിലേക്ക് പകുതി സവാള അരിഞ്ഞത്, ബാക്കി ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് ഒന്ന് വാടി നിറം മാറി തുടങ്ങുമ്പോ ചിക്കന്‍ ചേര്‍ത്ത് ഇളക്കുക
വെള്ളം ഇറങ്ങി വരുമ്പോ ബാക്കി ഉള്ള സവാള, പച്ചമുളക് കൂടി ഇട്ടു അടച്ചു വെച്ച് വേവിക്കുക.
ചിക്കന്‍ മുക്കാല്‍ വേവ് ആയി കഴിയുമ്പോ ഉപ്പു ഗരം മസാല ഇട്ടു നന്നായി ഇളക്കി ചതച്ചു വെച്ച തേങ്ങ കൂട്ട് ഇട്ടു ആവിശ്യം എങ്കില്‍ അല്പം വെള്ളം കൂടി ചേര്‍ത്ത് ഒന്ന് മൂടി വെച്ച് ആവി കയറിയ ശേഷം തുറന്നു അരപ്പിന്റെ പച്ചമണം മാറി ചിക്കന്‍ വെന്ത പാകത്തില്‍ തോര്‍ത്തി എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes