ബാച്ചിലർ മത്തി കറി
By : Nijo Jose
മത്തി 1 കിലോ
സവോള കൊത്തിയരിഞ്ഞത് 1
ഇഞ്ചി കൊത്തിയരിഞ്ഞത് 1 സ്പ്ണ്‍
പച്ചമുളക് 2
ഉലുവ
കറി വേപ്പില
കാശ്മീരി മുളക് പൊടി 2 സ്പൂണ്‍
മഞ്ഞൾപൊടി
ഉപ്പ്
ചീനച്ചട്ടി അടുപ്പിൽ വെച്ച് 2 സ്പൂണ്‍
വെളിച്ചെണ്ണ ഒഴിച് ഉലുവ പൊട്ടിച്ച
ശേഷം സവോള ഇഞ്ചി പച്ചമുളക് കറി വേപ്പില ചേർത്ത് വഴറ്റിയ ശേഷം പൊടികൾ ചേർത്ത് നന്നായി കരിഞ്ഞു പോവാതെ വറുത്തെടുക്കുക .
അതിനു ശേഷം വെള്ളം ,കുടംപുളി ,ഉപ്പു,ചേർത്ത് തിളക്കുമ്പോൾ മീൻ ചേർക്കാം ..അടച്ചു വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes