നെത്തോലി മീന്‍ ബജ്ജി
നെത്തോലി/ചൂട/കൊഴുവ - 10 എണ്ണം
കടലമാവ് - 2 Tbs
ചോളപൊടി - 1 Tbs
അരിപ്പൊടി - 1 Tbs
പെരുംജീരക പൊടി - ¼ tsp
മുളകുപൊടി - ½ tsp
ഇഡലി മാവ് - 2 Tbs
ബേക്കിംഗ് സോഡാ - 1 നുള്ള്
ഉപ്പ്
വെളിച്ചെണ്ണ
മുളകുപൊടി - 2 ½ tsp
മീന്‍ നന്നായി കഴുകി അവസാനം പറഞ്ഞിരികുന മുളകുപൊടിയും കുറച്ചു ഉപ്പും പുരട്ടി 2 മണിക്കൂര്‍ നേരം വെയ്ക്കുക( ഫ്രിഡ്ജില്‍ വെച്ചാല്‍ നല്ലത്)
പൊടികള്‍ എല്ലാം കൂടിയും ബേക്കിംഗ് സോഡായും ഉപ്പും ഇഡലി മാവില്‍ ചേര്ത്ത് കുറച്ചു വെള്ളം ഒഴിച്ച് കട്ടിയുള്ള ബാറ്റര്‍ തയ്യാറാക്കുക (ബജ്ജിക്ക് നല്ല കരുകരുപ്പു കിട്ടുന്നതിനാണ് ഇഡ്ഡലി മാവ് ചേര്ക്കുന്നത്.
ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ വരുക്കാനുള്ള പാത്രത്തില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ നെത്തോലി മീന്‍ എടുത്തു മാവില്‍ മുക്കി എണ്ണയില്‍ പൊരിചെടുത്തു ചൂടോടെ ഉപയോഗിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes