ചൂര കറി
By : Lakshmi Pramod
ചൂര - 1 കിലോ
മുളകുപൊടി- 5 ടീ സ്പൂണ്‍ ( ഏരുവ് കുറച്ചു വേണ്ടവർ അളവ് കുറച് ചെർക്കുക)
മഞ്ഞൾ പൊടി - 1/2 ടീസ്പൂണ്‍
മല്ലിപൊടി - 3 ടീ സ്പൂണ്‍
ഉലുവ - 1/4 ടീ സ്പൂണ്‍
വെളുത്തുള്ളി - 10 അല്ലി
ഇഞ്ചി - 2 ചെറിയ കഷ്ണം
കുടംപുളി - 4 എണ്ണം
ഉപ്പ്
കറിവേപ്പില
കറി ചട്ടി അടുപ്പിൽ വെച് ചൂടായതിനു ശേഷം വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടിക്കുക. അതിലോട്ട് ചതച്ചു വെച്ച ഇഞ്ചി , വെളുത്തുള്ളി ചേർത്ത് വഴറ്റുക ഇതിന്റെ കൂടെത്തന്നെ പച്ചമുളകും കറിവേപ്പിലയും ഇ ട്ട് വഴറ്റുക .വഴങ്ടു വരുമ്പോൾ മഞ്ഞൾ പൊടി , മല്ലിപൊടി ഇട്ടു ഒന്ന് ചൂടായതിനു ശേഷം മുളകുപൊടി , ഉലുവപ്പൊടി ഇട്ടു നന്നായി ഇളക്കുക.അതിലൊട്ട് വെള്ളവും , പുളിയും, മീനും , ഉപ്പും , ചേർത്ത് വറ്റിച് എടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes