അച്ചാറുകൾ
By : Preetha Mary Thomas
എണ്ണമയവും ,ഉപ്പും കൂടുതൽ ഉള്ളതു കൊണ്ട് അച്ചാറുകൾ അധികം ഉപയോഗിക്കാതിരിക്കുന്നതാണ്
നല്ലത ് ... 'എന്കിലും' ... ഒരു കറിയും ഇല്ലാത്ത ചില സമയങ്ങളിൽ
അച്ചാറുകൾ വഹിക്കുന്ന സുത്യർഹമായ സേവനം വിസ്മരിക്കാനാവില്ല....
ആദ്യം ചിലകാര്യങ്ങൾ ശ്രദ്ധിക്കാം
1) കഴുകിയ പച്ചക്കറികൾ അരിയുന്നതിന് മുൻപ് വെള്ളം തുടച്ചെടുക്കണം...
2) ചെറിയ വെളുതുള്ളിയാണെന്കിൽ അരിഞ്ഞിടണ്ട
ആവശ്യമില്ല..
3) ഇഞ്ചി വെളുതുള്ളി പേസ്റ്റ് ഉപയോഗിച്ചാൽ നന്നായിരിക്കും ...
4) കറിവേപ്പില വറുത്തിടാൻ മറക്കരുത് ...അല്ലെന്കിൽ അതിൽ ഉള്ള ഈർപ്പം കൊണ്ട് അച്ചാർ പൂക്കാൻ സാധ്യത ഉണ്ട്..
5) നല്ലെണ്ണ കൂടുതൽ ചേർത്താൽ പൂക്കാതിരിക്കാൻ നല്ലതാണ് ...
6) അച്ചാറുകൾ ഗ്ലാസ്സ് പാത്രങ്ങൾ / ഭരണികളിൽ സൂക്ഷിക്കുക...
7)കുറഞ്ഞത് രണ്ടോ മൂന്നോ ആഴ്ചകഴിഞ്ഞാലെ പാകമാകുകയുള്ളൂ...നനഞ്ഞ സ്പൂൺ ഉപയോഗിച്ച് അച്ചാറുകൾ എടുക്കരുത് ...(അവസാനത്തെ നിയമം രണ്ടും ഞങ്ങളുടെ വീട്ടിൽ പാലിക്കപെടാറില്ല..)
a) പപ്പായ അച്ചാർ
പപ്പായ ചെറിയ ചതുര കഷ്ണങ്ങളായി
അരിഞ്ഞത് 1 1/2 കപ്പ്
മുളുകുപൊടി 2 ടേബിൾ സ്പൂൺ
പിരിയൻ മുളുകുപൊടി 2 ടേബിൾ സ്പൂൺ
(എരി ഇഷ്ടാനുസരണം ക്രമീകരിക്കാം )
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉലുവപ്പൊടി ,,
കായപൊടി ,,
കറിവേപ്പില
ഇഞ്ചി ഒരു കഷ്ണം അരിഞ്ഞത്
വെളുതുള്ളി 1
നല്ലെണ്ണ,
വിനാഗിരി ആവശ്യത്തിന്
ഉപ്പ്
പപ്പായ അല്പം വെള്ളം ചേർത്ത് ഉടയാതെ വേവിച്ചു മാറ്റി വെക്കുക ..
പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ..ഇഞ്ചി വെളുതുള്ളി ,കറിവേപ്പില മൂപ്പിക്കുക ..തീ കുറച്ച് പൊടികൾ മൂപ്പിക്കുക ,പപ്പായ വേവിച്ചത് ,ഉപ്പ് ഇവ ചേർത്ത് ..ഇളക്കി വാങ്ങി തണുത്തതിന് ശേഷം വിനാഗിരി ചേർക്കാം...
b )മാങ്ങ അച്ചാർ
മാങ്ങ ചെറിയ ചതുര കഷ്ണ ങ്ങളായി
അരിഞ്ഞത് 1 1/2 കപ്പ്
ബാക്കി അളവുകൾ മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ...
മാങ്ങ കട്ടിയുള്ള തൊലിയുള്ളതാണെന്കിൽ അല്പം പുറം തൊലി ചെത്തി കളയാം ...
മാങ്ങ അരിഞ്ഞത് ഉപ്പ് ഇട്ട് ഒരു ദിവസം വെച്ചിട്ടും ചേർക്കാം...ബാക്കി എല്ലാം മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ....
( മാങ്ങയക്ക് പുളി കൂടുതൽ ആണെന്കിൽ അരിഞ്ഞത് അല്പം ചൂടു വെള്ളത്തിൽ കഴുകി വെള്ളം നല്ലവണ്ണം തോർന്ന ശേഷം എടുക്കാം ..)
c) നാരങ്ങ അച്ചാർ
നാരങ്ങ 10 എണ്ണം
ബാക്കി അളവുകൾ മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ..
നാരങ്ങ മുറിക്കാതെ അപ്പചെമ്പിൽ വെച്ച് ആവി കയറ്റി എടുക്കുക
(നാരങ്ങ പൊട്ടുന്നതിന് മുൻപ് എടുക്കണം )..ഇത് തണുത്തതിന് ശേഷം തുടച്ചെടുക്കുക..ചീനചട്ടിയി ൽ എണ്ണ ചൂടാകുമ്പോൾ നാരങ്ങ മുറിക്കാതെ വാട്ടിയെടുക്കുക ...തണുത്തതിന് ശേഷം മുറിക്കുക...ആ എണ്ണയിൽ തന്നെ കടുക് പൊട്ടിക്കുക ..ബാക്കി മുകളിൽ െകാടുത്തിരിക്കുന്നതു പോലെ തന്നെ ...
നാരങ്ങ ,,മാങ്ങ ,,പപ്പായ ,,അച്ചാറുകൾ ...
By : Preetha Mary Thomas
എണ്ണമയവും ,ഉപ്പും കൂടുതൽ ഉള്ളതു കൊണ്ട് അച്ചാറുകൾ അധികം ഉപയോഗിക്കാതിരിക്കുന്നതാണ്
നല്ലത ് ... 'എന്കിലും' ... ഒരു കറിയും ഇല്ലാത്ത ചില സമയങ്ങളിൽ
അച്ചാറുകൾ വഹിക്കുന്ന സുത്യർഹമായ സേവനം വിസ്മരിക്കാനാവില്ല....
ആദ്യം ചിലകാര്യങ്ങൾ ശ്രദ്ധിക്കാം
1) കഴുകിയ പച്ചക്കറികൾ അരിയുന്നതിന് മുൻപ് വെള്ളം തുടച്ചെടുക്കണം...
2) ചെറിയ വെളുതുള്ളിയാണെന്കിൽ അരിഞ്ഞിടണ്ട
ആവശ്യമില്ല..
3) ഇഞ്ചി വെളുതുള്ളി പേസ്റ്റ് ഉപയോഗിച്ചാൽ നന്നായിരിക്കും ...
4) കറിവേപ്പില വറുത്തിടാൻ മറക്കരുത് ...അല്ലെന്കിൽ അതിൽ ഉള്ള ഈർപ്പം കൊണ്ട് അച്ചാർ പൂക്കാൻ സാധ്യത ഉണ്ട്..
5) നല്ലെണ്ണ കൂടുതൽ ചേർത്താൽ പൂക്കാതിരിക്കാൻ നല്ലതാണ് ...
6) അച്ചാറുകൾ ഗ്ലാസ്സ് പാത്രങ്ങൾ / ഭരണികളിൽ സൂക്ഷിക്കുക...
7)കുറഞ്ഞത് രണ്ടോ മൂന്നോ ആഴ്ചകഴിഞ്ഞാലെ പാകമാകുകയുള്ളൂ...നനഞ്ഞ സ്പൂൺ ഉപയോഗിച്ച് അച്ചാറുകൾ എടുക്കരുത് ...(അവസാനത്തെ നിയമം രണ്ടും ഞങ്ങളുടെ വീട്ടിൽ പാലിക്കപെടാറില്ല..)
a) പപ്പായ അച്ചാർ
പപ്പായ ചെറിയ ചതുര കഷ്ണങ്ങളായി
അരിഞ്ഞത് 1 1/2 കപ്പ്
മുളുകുപൊടി 2 ടേബിൾ സ്പൂൺ
പിരിയൻ മുളുകുപൊടി 2 ടേബിൾ സ്പൂൺ
(എരി ഇഷ്ടാനുസരണം ക്രമീകരിക്കാം )
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉലുവപ്പൊടി ,,
കായപൊടി ,,
കറിവേപ്പില
ഇഞ്ചി ഒരു കഷ്ണം അരിഞ്ഞത്
വെളുതുള്ളി 1
നല്ലെണ്ണ,
വിനാഗിരി ആവശ്യത്തിന്
ഉപ്പ്
പപ്പായ അല്പം വെള്ളം ചേർത്ത് ഉടയാതെ വേവിച്ചു മാറ്റി വെക്കുക ..
പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ..ഇഞ്ചി വെളുതുള്ളി ,കറിവേപ്പില മൂപ്പിക്കുക ..തീ കുറച്ച് പൊടികൾ മൂപ്പിക്കുക ,പപ്പായ വേവിച്ചത് ,ഉപ്പ് ഇവ ചേർത്ത് ..ഇളക്കി വാങ്ങി തണുത്തതിന് ശേഷം വിനാഗിരി ചേർക്കാം...
b )മാങ്ങ അച്ചാർ
മാങ്ങ ചെറിയ ചതുര കഷ്ണ ങ്ങളായി
അരിഞ്ഞത് 1 1/2 കപ്പ്
ബാക്കി അളവുകൾ മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ...
മാങ്ങ കട്ടിയുള്ള തൊലിയുള്ളതാണെന്കിൽ അല്പം പുറം തൊലി ചെത്തി കളയാം ...
മാങ്ങ അരിഞ്ഞത് ഉപ്പ് ഇട്ട് ഒരു ദിവസം വെച്ചിട്ടും ചേർക്കാം...ബാക്കി എല്ലാം മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ....
( മാങ്ങയക്ക് പുളി കൂടുതൽ ആണെന്കിൽ അരിഞ്ഞത് അല്പം ചൂടു വെള്ളത്തിൽ കഴുകി വെള്ളം നല്ലവണ്ണം തോർന്ന ശേഷം എടുക്കാം ..)
c) നാരങ്ങ അച്ചാർ
നാരങ്ങ 10 എണ്ണം
ബാക്കി അളവുകൾ മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ..
നാരങ്ങ മുറിക്കാതെ അപ്പചെമ്പിൽ വെച്ച് ആവി കയറ്റി എടുക്കുക
(നാരങ്ങ പൊട്ടുന്നതിന് മുൻപ് എടുക്കണം )..ഇത് തണുത്തതിന് ശേഷം തുടച്ചെടുക്കുക..ചീനചട്ടിയി
നാരങ്ങ ,,മാങ്ങ ,,പപ്പായ ,,അച്ചാറുകൾ ...
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes