ഫ്രൂട്ട് സാലാഡ്
By : Preetha Mary Thomas
ആപ്പിള് 1
കൈതചക്ക പഴുത്തത് ഒരു ചെറിയ കഷ്ണ്0
ഞാലിപ്പൂവന് പഴ0 2 പഞ്ചസാര 3\4 കപ്പ്
ഏലക്ക പൊടിച്ചത് 1
ഫ്രൂട്ട്സ് ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക.. ഒരു കട്ടിയുള്ള പാന് അടുപ്പില് വെച്ച് ,അതില് , പഞ്ചസാരയു0 ഏലക്കയു0, കുറച്ച് വെള്ളവു0 ചേറ്ത്തിളക്കുക..,തിളച്ച് ,പഞ്ചസാര, മുഴുവനു0 അലിഞ്ഞു കഴിഞ്ഞ് ,വാങ്ങി മുറിച്ചു വെച്ച, ഫ്രൂട്ട്സ് ചേറ്ത്ത് ഇളക്കി,തണുത്തതിന് ശേഷ0,ഫ്രിഡ്ജില് വെച്ചു തണുപ്പിച്ച് ഉപയോഗികാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes