കേസരി
By ദിവ്യ വിനോദ്
ആവശ്യമായ സാധനങ്ങള്‍
റവ-1കപ്പ്
സേമിയ-2കപ്പ്
പാൽ-3കപ്പ്
വെള്ളം-11/2കപ്പ്
പഞ്ചസാര-2കപ്പ്(ഇഷ്ടത്തിന് അനുസരിച്ച് കൂടുതല്‍ ഇടാം )
ഏലക്ക പൊടി-1/2ടീസ്പൂൺ
നെയ്യ്_1സ്പൂൺ
അണ്ടിപരിപ്പ് മുന്തിരി-(അലങ്കരിക്കാൻ)
ഇനി ഉണ്ടാക്കാം
ചുവടു കട്ടിയുള്ള പത്രത്തിൽ (ചീനച്ചട്ടി യിലുംചെയ്യാം) റവ വറുത്ത് മാറ്റി വെക്കുക. ശേഷം നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മാറ്റി വെക്കുക. ശേഷംഅതിൽ തന്നെ സേമിയ വറുക്കുക. നിറംമാറി തുടങ്ങുമ്പോൾ പാലും വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക.തിളച്ചു കഴിഞ്ഞാല്‍ പഞ്ചസാര ചേര്‍ക്കുക. സേമിയ വെന്ത സമയത്ത് ഏലക്ക പൊടി ചേർക്കാം.ശേഷം റവ ചേര്‍ത്ത് നന്നായി ഇളക്കുക. വെള്ളം നന്നായി വറ്റിയാൽ ഒരു പരന്ന പത്രത്തിൽ കുറച്ചു നെയ്യ് പുരട്ടി അതിലേക്ക് മാറ്റി നന്നായി പരത്തി വക്കുക. ഇതിനു മുകളില്‍ അണ്ടിപരിപ്പും മുന്തിരിയും വച്ച് അലങ്കരിക്കാം.ചൂടാറിയതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽമുറിച്ചെടുത്ത് വിളമ്പാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes