ചെറുപരിപ്പ് പാലട പായസം
By: Preetha Mary Thomas
ചെറുപയർ പരിപ്പ് 1 1/2 കപ്പ്
ശർക്കര പൊടിച്ചത് 1 1/4 കപ്പ്
പാലട(അട നുറുക്ക്) 4/3 കപ്പ്
പഞ്ചസാര (optional) 2ടേബിൾ സ്പൂൺ
പാൽ കാച്ചിയത് 3കപ്പ്
(തേങ്ങാപ്പാൽ ചേർക്കുന്നില്ല)
ഏലക്ക 2 പൊടിച്ചത്
ജീരകം ,ചുക്ക് പൊടിച്ചത് 1/4 ടീസ്പൂൺ വീതം
വറുത്തിടാൻ
തേങ്ങാകൊത്ത് ,
അണ്ടിപരിപ്പ്
ഉണക്കമുന്തിരി
ഇവ കുറച്ച് വീതം
നെയ്യ്
ചുവട് കട്ടിയുള്ള പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ പരിപ്പ് ,അട ഇവ ചെറുതായി റോസ്റ്റ്
ചെയ്യുക
,ഇതിലേക്ക് പഞ്ചസാരയും കുറച്ച് വെള്ളവും ചേർത്ത് വേവാൻ വെക്കുക ,
പകുതി വേവാകുമ്പോൾ
വെള്ളം ചേർത്ത് കഴുകി അരിച്ചടുത്ത ശർക്കര ചേർത്ത് വേവിക്കുക ...
കുറുകി വെന്തു വരുമ്പോൾ തീ കുറച്ച് പകുതി പാൽ സാവധാനം ചേർക്കുക ,ഇത് കുറുകി വരുമ്പോൾ ബാക്കി പാൽ ചേർക്കാം ...
ഇത് തിള വന്ന് കുറുകുന്നതിന് മുൻപ് , പൊടികളും ,വറുക്കാനുള്ള ചേരുവകൾ നെയ്യിൽ വറുത്തെടുത്തതും ചേർത്ത് വാങ്ങാം ....
(ഞാൻ ,വീട്ടിൽ തന്നെ ചെറുപയർ വറുത്താണ് പരിപ്പ് എടുത്തത് ഇതാണ് കൂടൂതൽ സ്വാദ് ..)മധുരം ഇഷ്ടാനുസരണം ക്രമീകരിക്കാം ..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes