പാവയ്ക്കാ ഉലർത്തിയത്
By: Nikhil Babu
( വറവ് എന്ന് കണ്ണൂർകാരൻ റൂംമേറ്റ് & മെഴുക്കു പുരട്ടി എന്ന് ആലപ്പുഴക്കാരൻ റൂം മേറ്റ് വിളിക്കുന്നു)
ഒരു വലിയ പാവയ്ക്കാ നന്നായി കഴുകി കുരുവൊക്കെ കളഞ്ഞു കുനുനാന്നു അരിഞ്ഞു എടുക്കുക .
എണ്ണ ചൂടാവുമ്പോൾ രണ്ടു വലിയ സവാള അരിഞ്ഞു ചേർത്ത് brown color ആവുമ്പോ അല്പം മഞ്ഞൾ പൊടി .. 1/2 സ്പൂണ്‍ മല്ലിപ്പൊടി ചേർക്കുക ( ഈ ടിപ് അമ്മയിൽ നിന്നാണ് കേട്ടോ .പാവയ്ക്കാ ഉലര്ത്തിൽ മാത്രം അമ്മ മല്ലിപ്പൊടി ചേർക്കാർ ഉള്ളു )
ചെറുതായി അരിഞ്ഞ തേങ്ങകൊത്തു ഇനി ചേര്ക്കാം ( crispy ആവുന്നത് വരെ വറുക്കണം )
ഇതിലേക്ക് ഒരു 7 പച്ചമുളക് അരിഞ്ഞതും പാവക്കയും ആവശ്യത്തിനു ഉപ്പും കൊറേ കറിവേപ്പിലയും ചേർത്ത് , പാവയ്ക്കാ മൊരിഞ്ഞു വരുന്നത് വരെ ഇളക്കി കൊണ്ട് ഇരിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes