കാട മുട്ട റോസ്റ്റ്
By: Preetha Mary Thomas
കാട മുട്ട 12 എണ്ണ0
സവാള വലുത് 1
പച്ചമുളക് 2
ചെറുത്
ഇഞ്ചി,വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ,1\2 ടീസ്പൂണ്
വീത0
പെരു0 ജീരക0 ഒരു നുള്ള്
മഞ്ഞള് പൊടി 1\4 ടീസ്പൂണ്
മുളക് പൊടി. "
കുരുമുളക് പൊടി. "
ഗര0 മസാല പൊടി "
കറിവേപ്പില
ഉപ്പ്
മുട്ട പുഴുങ്ങി തോട് കളഞ്ഞു വെക്കുക....,പാനില് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.., പെരു0 ജീരക0 മൂപ്പിക്കുക...സവാള നീളത്തില് അരിഞ്ഞത്,...ഇഞ്ചി,വെളുത്തു ള്ളി, പച്ചമുളക്,കറിവേപ്പില ഒന്ന്നായി നല്ലത് പോല് വഴട്ടുക....ഇതിലേക്ക് പൊടികള്. ഉപ്പ് ഒന്നായി ചേറ്ക്കുക...., ഒരു സ്പൂണ് വെള്ള0 ഒഴിച്ച് മൂടി വെക്കുക...,ഒരു മിനിട്ട് കഴിഞ്ഞ്, മുട്ട ചേറ്ക്കുക....,പൊടിഞ്ഞ് പോകാത്...മസാലകള് നല്ലത് പോലെ മുട്ടയില് പിടിക്കാന് ഇളക്കി കൊടുത്ത് വാങ്ങാ0
By: Preetha Mary Thomas
കാട മുട്ട 12 എണ്ണ0
സവാള വലുത് 1
പച്ചമുളക് 2
ചെറുത്
ഇഞ്ചി,വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ,1\2 ടീസ്പൂണ്
വീത0
പെരു0 ജീരക0 ഒരു നുള്ള്
മഞ്ഞള് പൊടി 1\4 ടീസ്പൂണ്
മുളക് പൊടി. "
കുരുമുളക് പൊടി. "
ഗര0 മസാല പൊടി "
കറിവേപ്പില
ഉപ്പ്
മുട്ട പുഴുങ്ങി തോട് കളഞ്ഞു വെക്കുക....,പാനില് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.., പെരു0 ജീരക0 മൂപ്പിക്കുക...സവാള നീളത്തില് അരിഞ്ഞത്,...ഇഞ്ചി,വെളുത്തു
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes