പച്ചമാങ്ങ ബോയിൽ റൈസ് :-
By: Muneera Saheer

ഇന്നലത്തെ ചോറ് ബാക്കി ഉണ്ടെങ്കിൽ എള്ളുപ്പം തയ്യാറാക്കാവുന്ന റെസ്സിപ്പിയാണ്.......

ബോയിൽ rice-2 cup
ഉള്ളി-1
പച്ചമുളക് -3
പച്ചമാങ്ങ-1
കടുക് -1ടിസ്പൂൺ
കായപ്പൊടി -1നുള്ള്
കറിവേപ്പില -2 തണ്ട്
എണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

പാൻ അടുപ്പത്ത് വെച്ച് ചുടാക്കുബോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിൽ കറിവേപ്പില ഉള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി ഒന്ന് വാടിയാൽ കായപ്പൊടി ചേര്‍ത്ത് ഇളക്കുക. ശേഷം അരിഞ്ഞ പച്ചമാങ്ങ കഷണങ്ങൾ ചേര്‍ക്കുക. മാങ്ങ ഒന്നു ഉട
ഞ്ഞാൽ വേവിച്ച ചോറ് ചേര്‍ത്ത് ഇളക്കി 2,3 മിനിറ്റ് ദമ്മിൽ വെക്കുക.

പച്ചമാങ്ങ ബോയിൽ റൈസ് തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post