പഴം പൊരി ( ആട്ട മാവിൽ പൊരിച്ച ബനാന ഫ്രിട്ടെര്സ് )
By : Sharna Lateef
മൈദ ആരോഗ്യത്തിന് ഹാനികരം എന്ന് കണ്ടെത്തിയതിനെ തുടർന്ന് പലരും മാക്സിമം മൈദാ ഒഴിവാക്കി ആട്ട ഉപയോഗിക്കാൻ തുടങ്ങി ...ആട്ട പൊറോട്ട പോലെ നമുക്ക് പഴംപൊരിയും ആട്ട മാവിൽ തയ്യാറാക്കാം ...tasty ആണ് ...അധികം എണ്ണ കുടിക്കതുമില്ല ...എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ ...
പഴുത്ത ഏത്തപ്പഴം - 5 എണ്ണം
ആട്ട - 2 കപ്പ്
അരിപ്പൊടി - 2 സ്പൂണ്‍
മഞ്ഞൾപ്പൊടി - ഒരു നുള്ള്
പഞ്ചസാര - ആവശ്യത്തിനു
ഏലക്ക പൊടി - കാൽ ടി സ്പൂണ്‍
ജീരകം - ഒരു നുള്ള് ( optional )
ഉപ്പു
വെള്ളം
ഇതെല്ലാം കൂടി മിക്സ് ചെയ്തു കട്ടിയുള്ള ബാറ്റെർ ആക്കി സ്ല്യ്സ് ചെയ്ത ഏത്തപ്പഴം മുക്കി ഫ്രൈ ചെയ്യുക ....
താങ്ക്സ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes