കൂൺ കറി
By : Preetha Mary Thomas
ബട്ടൺ മഷ്റൂം വലുത് 5
സവാള 2
കാപ്സിക്കം ചെറുത് 1
തക്കാളി 1
ഇഞ്ചി വെളുതുള്ളി പേസ്റ്റ് 1 1/2 ടീസ്പൂൺ
കറിവേപ്പില
മുളകുപൊടി 1ടേബിൾ സ്പൂൺ
മല്ലിപ്പൊടി 1ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1ടീസ്പൂൺ
ഗരംമസാല 1/2 ടീസ്പൂൺ
മിൽക്ക് ക്രീം 3ടേബിൾ സ്പൂൺ /കട്ടിയുള്ള തേങ്ങാപ്പാൽ 1/2 കപ്പ്
ഉപ്പ്
പാനിൽ എണ്ണ ചൂടാകുമ്പോൾ
കടുക് പൊട്ടിക്കുക ,സവാള ചെറുതായി അരിഞ്ഞത് ,ഇഞ്ചി വെളുതുള്ളി പേസ്റ്റ് ,കറിവേപ്പില ഒാരോന്നായി നന്നായി വഴററുക ..
ഇതിലേക്ക് ,വലുപ്പത്തിൽ നുറുക്കിയ കൂൺ ചേർത്ത് ,വഴന്നു
വരുമ്പോൾ ,തീ കുറച്ച് പൊടികൾ,ഉപ്പ്
ഒരോന്നായി ചേർത്തിളക്കുക
ഇതിലേക്ക് ,പൊടിയായി അരിഞ്ഞ
തക്കാളി ചേർത്തിളക്കി ,അല്പം വെള്ളം ചേർത്ത് മൂടി വെച്ച് വേവിക്കുക ..കൂൺ വെന്ത് കറി കുറുകി തുടങ്ങുമ്പോൾ ,ക്രീം /തേങ്ങാപ്പാൽ ചേർത്ത് ഇളക്കി തിളച്ചു വരുമ്പോൾ വാങ്ങാം ..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes