ചായക്കൊരു ചെറുകടി
By: Indu Jaison
ഗോതമ്പ് പൊടി – 1 കപ്പ്
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
മുട്ട – 2 എണ്ണം
ചീസ് ചെറുതായി ചോപ്പ് ചെയ്തത് – 2-3- ടീസ്പൂണ്‍
ഉപ്പു
വെള്ളം
എണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
മുട്ടയുടെ വെള്ളയും , മഞ്ഞയും വേര്‍തിരിച്ചു വെക്കുക.
മുട്ടയുടെ വെള്ള തനിയെ നന്നായി ബീറ്റ് ചെയ്തു മാറ്റി വെക്കുക.
ഒരു ബൌളില്‍ ഗോതമ്പ് പൊടി, കുരുമുളക് പൊടി, മുട്ടയുടെ മഞ്ഞ, ചീസ്, ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക. ഇഡലി മാവിന്‍റെ പരുവത്തില്‍ .
ഇതിലേക്ക് ബീറ്റ് ചെയ്തിരിക്കുന്ന മുട്ടയുടെ വെള്ള ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
കുഴിയുള്ള ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കി , ഓരോ സ്പൂണ്‍ മാവ് വീതം ഒഴിച്ച് , തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരുക.
ഷെയിപ്പ് ഒരു കാര്യമാക്കേണ്ട
ചായയുടെ കൂടെ നല്ല ഒരു ചെറുകടി തയ്യാര്‍

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes