പച്ചകപ്പ മെഴുക്കുവരട്ടി
എല്ലാവരും ഉൗണ് കഴിച്ചോ..?എനിക്ക് ഇന്നു വിരുന്നുകാർ ഉണ്ടായിരുന്നു ..
പച്ചകപ്പ 2 1/2 കപ്പ്
ചെറിയ ഉള്ളി 5
വെളുതുള്ളി 1
മുളകുപൊടി 1 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
കപ്പ തൊലി കളഞ്ഞ് കുറച്ച് നീളത്തിൽ നുറുക്കിയത് നന്നായി കഴുകി
കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക ,മുക്കാൽ വേവാകുമ്പോൾ വെള്ളം ഉൗറ്റി കളയുക...
പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളി ,വെളുതുള്ളി, ഇവ അരിഞ്ഞത് കറിവേപ്പില ഇവ മൂപ്പിക്കുക ,
പൊടികളും ,ഉപ്പും ചേർത്തിളക്കുക..ഇതിലേക്ക് ,കപ്പ ചേർത്ത് ഇളക്കി മൂടി വെച്ച് രണ്ടു മിനിട്ട് വേവിക്കുക ..തുറന്നു വെച്ച് മൊരിയിച്ചെടുക്കാം ...ചൂടോട് ഉപയോഗിക്കാം ...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes