പുളി സാദം
By: By:Preetha Mary Thomas

പച്ചരി/ബസ്മതി-2കപ്പ്
പുളി - ചെറിയ നെല്ലിക്ക വലുപ്പത്തിൽ
വറ്റൽ മുളക് 3
പച്ചമുളക് 2
പൊട്ടുകല /െപാരികടല
അണ്ടിപരിപ്പ്
കപ്പലണ്ടി പരിപ്പ്
ഇവ കുറച്ചു വീതം
മുളുകുപൊടി 1/2 ടീസ്പൂൺ
കായപൊടി ''
മഞ്ഞൾ െപാടി ''
ഉലുവപൊടി 1/4 ടീസ്പൂൺ
നെല്ലണ്ണ
കറിവേപ്പില
ഉപ്പ്

അരി കുഴഞ്ഞ് േപാകാതെ,വേവിച്ച്,മാറ്റി ,വെക്കുക, ,ഒരു വലിയ പാനിൽ ,നെല്ലണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ,കടുക് െപാട്ടിക്കുക ,പൊട്ടുകല ,മൂപ്പിക്കുക ,ഇതിൽ ,പച്ചമുളക് ,അരിഞ്ഞത് ,വറ്റൽ മുളക് ,കറിവേപ്പില, മൂപ്പിക്കുക
..തീ കുറച്ച് വെച്ച് െപാടികൾ, യഥാക്രമം ,മൂപ്പിക്കുക ,ഇനി,കാഷ്യൂ നട്ട്സും,കപ്പലണ്ടിയും,ചേർത്ത് ,ഇളക്കി
,കുറച്ച് ,വെള്ളം ചേർത്ത് ,പിഴിഞ്ഞ് ,എടുത്ത ,പുളിയും,ഉപ്പും,ചേർത്ത്
് ,കുറുകി,വരുമ്പോൾ ,ചോറ്,ചേർത്ത് ,ഇളക്കി വാങ്ങാം..
.(ഞാൻ ,ഇതിൽ കപ്പലണ്ടി ,ചേർത്തിട്ടില്ല..)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post