കപ്പ വേവിച്ചത് 
By: Preetha Mary Thomas‎

കപ്പ 1 കിലോ
അരപ്പിന്
തേങ്ങ 1/2 മുറി 
പച്ചമുളക് 4 
അല്ലെങ്കlല് 
കാന്താരി ആവശ്യത്തിന് ചെറിയ ഉള്ളി 2 
വെളുത്തുള്ളി 4 അല്ലി 
മഞ്ഞള് പൊടി 1 ടീസ്പൂണ് 
ജീരക0 1/4 ടീസ്പൂണ് 
ഇവ ചതച്ചെടുത്തത്.. 
കറിവേപ്പില പച്ചവെളിച്ചെണ്ണ 
ഉപ്പ് 

കപ്പ തൊലി കളഞ്ഞ് നുറുക്കി,രണ്ടൊ,മൂന്നൊ,പ്രാവശ്യ0 കഴുകി വാരുക...ഇതു വേവിച്ച് ഊറ്റി വെക്കുക...,ഇതു അരപ്പു0,ഉപ്പ് ഇവ ചേറ്ത്ത് ആവി കയറ്റുക.....,ഇതില് പച്ചവെളിച്ചെണ്ണയു0, കറിവെപ്പിലയു0... ചെറ്ത്ത്,കട്ടിയുള്ള,തടി തവി കൊണ്ടു കുഴച്ചെടുക്കുക... എന്ടെ കുട്ടിക്കാലത്ത്..,അമ്മ,തുടുപ്പ്, കൊണ്ട് ആയിരുന്നു കപ്പയു0,ചക്കയു0 ഒക്കെ കുഴച്ചിരുന്നത്..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post