വെജിറ്റബിള് കറി
By: Preetha Mary Thomas
ഉരുളകിഴങ്ങ് 1
ബീന്സ് 4
ക്യാരറ്റ് 1
കോളിഫ്ളവറ് 1\2 കപ്പ്
പച്ചമുളക് 3
സവാള 1
ഇഞ്ചി ഒരു ചെറിയ കഷ്ണ്0
വെളുത്തുള്ളി 4 അല്ലി
ഏലക്ക 1
പെരു0ജീരക0 ഒരു നുള്ള്
മല്ലിപ്പൊടി 1 ടേബിള് സ്പൂണ്
മഞ്ഞള് പൊടി 1/2 ടീസ്പൂണ്
കുരുമുളക് പൊടി 1\2 ടീസ്പൂണ്
തേങ്ങ 1/2 മുറി
കറിവേപ്പില
ഉപ്പ്
പച്ചകറികള് ചെറുതായി നുറുക്കുക,ഇഞ്ചി ,വെളുത്തുള്ളി പൊടിയായി അരിയുക...,പാനില് എണ്ന്. ചൂടാക്കുക,.....,ഇതില് ഏലക്ക ചതച്ചതു0, പെരു0ജീരകവു0 മൂപ്പിക്കുക.....,സവാള, മുളക്, ഇഞ്ചി വഴട്ടുക...,മല്ലിപൊടി,മഞ്ഞള ് പൊടി ,ചേറ്ക്കുക...,പച്ചക്കറികള് ഒന്നായി വഴട്ടുക.....,ഉപ്പു0 ,അല്പ്0 വെള്ളവു0 ചേറ്ത്ത് വേവാന് വെക്കുക....തേങ്ങ പിഴിഞ്ഞ് പാല് എടുത്ത് വെക്കുക... പച്ചക്കറികള് വെന്ത് കഴിയുമ്പൊള് പാല് ചേറ്ത്ത് തിളച്ച് തുടങ്ങുന്ന സമയ0 കറിവേപ്പില,കുരുമുളക് പൊടി ചേറ്ത്തിളക്കി വാങ്ങാം
By: Preetha Mary Thomas
ഉരുളകിഴങ്ങ് 1
ബീന്സ് 4
ക്യാരറ്റ് 1
കോളിഫ്ളവറ് 1\2 കപ്പ്
പച്ചമുളക് 3
സവാള 1
ഇഞ്ചി ഒരു ചെറിയ കഷ്ണ്0
വെളുത്തുള്ളി 4 അല്ലി
ഏലക്ക 1
പെരു0ജീരക0 ഒരു നുള്ള്
മല്ലിപ്പൊടി 1 ടേബിള് സ്പൂണ്
മഞ്ഞള് പൊടി 1/2 ടീസ്പൂണ്
കുരുമുളക് പൊടി 1\2 ടീസ്പൂണ്
തേങ്ങ 1/2 മുറി
കറിവേപ്പില
ഉപ്പ്
പച്ചകറികള് ചെറുതായി നുറുക്കുക,ഇഞ്ചി ,വെളുത്തുള്ളി പൊടിയായി അരിയുക...,പാനില് എണ്ന്. ചൂടാക്കുക,.....,ഇതില് ഏലക്ക ചതച്ചതു0, പെരു0ജീരകവു0 മൂപ്പിക്കുക.....,സവാള, മുളക്, ഇഞ്ചി വഴട്ടുക...,മല്ലിപൊടി,മഞ്ഞള
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes