പനീർ കറി
By : Preetha Mary Thomas

പനീർ 200 gm
ബട്ടർ 2 1/2 ടേബിൾ സ്പൂൺ 

അരയ്ക്കാനുളളത്
സവാള 2
വെളുതുള്ളി 4 അല്ലി
പച്ചമുളക് 2
ഇന്ചിഒരു ചെറിയ കഷ്ണം
ഇവ തരുതരുപ്പായി അരച്ചെടുത്തത്

തക്കാളി 1
അരച്ചെടുത്തത്

ഏലക്ക ചതച്ചെടുത്തത് 1
ജീരകം ഒരു നുളള്

മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
പിരിയൻ മുളകുപൊടി 1ടേബിൾ സ്പൂൺ
ഗരംമസാല 1/4 ടീസ്പൂൺ
പാൽ 1/2കപ്പ്
മിൽക്ക് ക്രീം 3ടേബിൾ സ്പൂൺ
പുതിനയില
ഉപ്പ്

പനീർ കഷ്ണ ങ്ങളാക്കി വെക്കുക ,ഫ്രോസൺ ,ആണെന്കിൽ ,30 mt ചൂട് വെള്ളത്തിൽ
ഇട്ടു ,വെച്ചിട്ട് എടുക്കാം ,പാനിൽ ,ബട്ടർ ,ചൂടാകുമ്പോൾ ,ജീരകം ,ഏലക്ക ഇവ
മൂപ്പിക്കുക ,അരച്ചെടുത്ത സവാള ക്കൂട്ട് ,പച്ചമണം മാറുന്നതു വരെ വഴററുക ,
െപാടി കൾ ചേർത്ത് ,വഴററുക
,ഉപ്പും,പനീറും ,ചേർത്ത് പനീറിൽ ,മസാലകൾ പിടിക്കുന്നതുവരെ,വഴററുക ,
ഇതിൽ തക്കാളി ,േപസ്ററ് ,ചേർത്ത് ഇളക്കുക
പിന്നീട് ,പാൽ ചേർത്ത് ,തിളച്ചു കുറുകി വരുമ്പോൾ ,ക്രീം, പുതിനയില ,അരിഞ്ഞത് ,ഇവ,ചേർത്ത് ,വാങ്ങാം....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post