Custard Milk Pudding
By: Mumtha Binth Mohammed
രണ്ട് ഗ്ലാസ് പാൽ
2ടേബിൾ സ്പൂണ്‍ കസ്റ്റെഡ് പൌഡർ
ഒരു ടേബിൾ സ്പൂണ്‍ ജലറ്റിൻ അലിയിചെത് മില്ക്ക് മൈഡ് ആവിശ്യതിൻ
എല്ലാം തിളപ്പിച് custd ഉണ്ടാകുക
ഇതിലേക് രണ്ട് ആപിൾ തൊലി കളഞ്ഞ ഗ്രേറ്റ് ചയ്ത് ഇടുക സെകന്റ് ലയർ
ഒരു കപ്പ് പാൽ ഒരുകപ്പ് ഫ്രഷ് ക്രീംമിൽക്ക് മൈഡ് നന്നായി ബീറ്റ് ചെയ്ത് അതിലേക് ഒന്നര ടേബിൾ സ്പൂണ്‍ ജലറ്റിൻ അലിയിച് സെറ്റയ കസ്റ്റെടിൽ ഒഴിച് വീണ്ടും സെറ്റവാൻ വെകുക ഇഷ്ടമുള ഫ്രുട് വെച് അലങ്ങരികാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes