Narangha achaar ( lemon pickle )
By: Sharna Latheef
നമ്മൾ മലയാളികളിൽ പലർക്കും ഉണിന് എന്തെല്ലാം തരം കറികൾ ഉണ്ടെങ്കിലും തൊട്ടു കൂട്ടാൻ അച്ചാർ ഇല്ലെങ്കിൽ എന്തോ കുറവുള്ളത് പോലെയാണ് ...അത് കൊണ്ട്
മിക്കവരുടെയും വീട്ടിൽ എന്തെങ്കിലുമൊക്കെ അച്ചാർ സ്റ്റോക്ക് ഉണ്ടാവും ...എന്റെ വീട്ടിൽ മിക്കപ്പോഴും നാരങ്ങ അച്ചാർ കാണും എന്നാ പിന്നെ അതു തന്നെ ആയികോട്ടെ .....എന്താ ....
നാരങ്ങ - 10 എണ്ണം
നാരങ്ങ നല്ല കഴുകി വൃത്തിയാക്കി ഇഡലി ചെമ്പിൽ ഒരു 5 മിനിറ്റ് ആവി കേറ്റി എടുക്കുക ..( നാരങ്ങ പൊട്ടുന്നതുവരെ കാത്തു നിൽക്കരുത് ) തണുത്തതിനു ശേഷം പീസ് ആയി കട്ട് ചെയ്തു ഉപ്പു പുരട്ടി അര മണിക്കുർ വെക്കുക
കാശ്മീരി മുളക് പൊടി - 3 ടേബിൾ സ്പൂണ്‍
ഉലുവ - കാൽ ടി സ്പൂണ്‍
കടുക് - 1 ടി സ്പൂണ്‍
നല്ലെണ്ണ - 2 ടേബിൾ സ്പൂണ്‍
ഇഞ്ചി - ഒരു വല്യ കഷ്ണം
വെളുത്തുള്ളി - ഒരു കുടം
വിനാഗിരി - കാൽ കപ്പ്
കായം - അര സ്പൂണ്‍
കായ പൊടി - കാൽ ടി സ്പൂണ്‍
കറി വേപ്പില
ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച് കടുക് ഉലുവ പൊട്ടിച്ചതിനു ശേഷം ചെറുതായി കട്ട് ചെയ്ത ഇഞ്ചി വെളുത്തുള്ളി ,കറി വേപ്പില ചേർക്കുക ബ്രൌണ്‍ നിറം ആവുന്നത് വരെ വഴറ്റണം .ഇനി തീ നല്ല പോലെ കുറച്ചു വെച്ച് മുളക് പൊടി ചേർത്ത് നന്നായി വഴറ്റുക. കായം , വിനാഗിരി ചേർത്ത് ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്യുക .അതിനു ശേഷം ഉപ്പു തിരുമ്മി വെച്ചിരിക്കുന്ന നാരങ്ങ ചേർത്ത് ഇളക്കാം .ലാസ്റ്റ് കായപൊടി കൂടി ചേർക്കാം ....നാരങ്ങ അച്ചാർ റെഡി ..ഇത് ഇരിക്കുന്തോറും സോഫ്റ്റ് ആകും ....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes