Pizza witout oven ( stove top)
By: Thahira Pallimalil
പിസ്സ ബെസിന്ന്
മൈദ 2 കപ്പ്
പാൽ 1 cup
യീസ്റ്റ് 1 tsp
പഞ്ചസാര 1 tsp
ബട്ടർ /ഒലീവ് ഓയിൽ 1 tbs
ഉപ്പ് ആവശ്യതിന്ന്
ഫില്ലിംഗ് ന്ന്
തക്കാളി 1
സവാള 1
കാപ്സികം1
mozrella ചീസ്
ചിക്കൻ 100g
ഒലിവ്
റ്റൊമറ്റൊ സോസും പ്യുരിയും ,കുരുമുളക് പൊടി , ഉപ്പ് ചേർത് മിക്സ് ചെയ്തത് വെകുക .
ചെറിയ ചൂടുള്ള പാലിലേക് പഞ്ചസാരയും യീസ്റ്റും ചേര്ത് 10 മിനിറ്റ്സ് വെകുക ,പാൽ മിക്സിലേക്ക് മൈദ , ഉപ്പ് , ബട്ടർ മിക്സ് ചെയ്ത് 1 മണികൂർ ബാറ്റെർ പൊങ്ങാൻ വെകുക . മാവ് പോങ്ങിയതിന്ന് ശേഷം പരത്തി പാനിലേക് മാറ്റി ചൂടാകുക ,3 -5 മിനിറ്റ്സ് ചെറിയ തീ യിൽ വേവിച്ചു മറിച്ചിട്ട് കൊടുകുക അതിന്റെ മുകളിൽ റ്റൊമറ്റൊ പേസ്റ്റ് തേച് പിടിപികുക , പിന്നെ ചിക്കൻ (കുരുമുളക് ഉപ്പ് ചേർത് വേവിച്ചത് )തക്കാളി , സവാള ,കാപ്സികം ,ഗ്രയ്റ്റ് ചെയ്ത ചീസ് , olive എല്ലാം ചേര്ത് 7-10 മിനിറ്റ്സ് ചെറിയ തീയിൽ വേവിക്കുക .pizza റെഡി .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes