ഉഴുന്നു വട
By : Preetha Mary Thomas
ഉഴുന്ന് 2 കപ്പ്
ചെറിയ ഉള്ളി 6
പച്ചമുളക് 3
ഇവ വട്ടത്തിൽ കനം കുറച്ച് അരിഞ്ഞത്
ഇഞ്ചി ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
കറിവേപ്പില
കായപൊടി 1/4 ടീസ്പൂൺ
ഉപ്പ്
ഉഴുന്ന് നല്ലവണ്ണം കുതിർത്ത് വെള്ളം ഊറ്റി കളഞ്ഞ്
അരച്ചെടുത്തത്
(ഞാൻ മിക്സിയിൽ ചട്നി ജാറിൽ കുറച്ച് വീതം ഇട്ട് ആണ് അരച്ചെടുത്തത് )ആവശ്യമാണെന്കിൽ മാത്രം ഒന്നോ രണ്ടോ സ്പൂൺ വെള്ളം ചേർക്കുക ...
എല്ലാ ചേരുവകളും കുഴച്ച് വെക്കുക ചീനചട്ടിയിൽ എണ്ണ നല്ലവണ്ണം ചൂടാകുമ്പോൾ കയ്യിൽ അല്പം വെള്ളം പുരട്ടി കുറച്ച് മാവ് എടുത്ത് നടുവിൽ തുളയിട്ട് വറുത്തെടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes