കപ്പയും മത്തി വറുത്തതും
By : Preetha Mary Thomas
കപ്പ കുറച്ച് വലുപ്പത്തിൽ മുറിക്കുക ,രണ്ടു ,മൂന്ന് പ്രാവശ്യം കഴുകി വാരി വെക്കുക ...ഉപ്പിട്ട തിളച്ച വെള്ളത്തിൽ വേവിച്ച് ഊറ്റി വെക്കുക ..ഒരു വലിയ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ,പൊട്ടിക്കുക ...കുറച്ച് ചെറിയ ഉള്ളി അരിഞ്ഞത് ,വറ്റൽ മുളക് ,കറിവേപ്പില മൂപ്പിക്കുക ....കപ്പ ചേർത്ത് ഇളക്കി വാങ്ങാം ...
മത്തി വൃത്തിയാക്കി വെക്കുക .ഇതിലേക്ക് ഇഞ്ചി ,വെളുതുള്ളി ,കുരുമുളക് ,(പൊടി അല്ല )മഞ്ഞൾ പൊടി,മുളക് പൊടി ,ഉപ്പ് ഇവ ..അരച്ചെടുത്തത് പുരട്ടി പത്ത് മിനിട്ട് വെച്ച ശേഷം വറുത്തെടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes