ചെമ്മീൻ തക്കാളി തീയൽ
By:Preetha Mary Thomas
വൃത്തിയാക്കി വെച്ച ചെമ്മീൻ 1/2 കപ്പ്
തക്കാളി വലുത് 2
സവാള വലുത് 1 / ചെറിയ ഉള്ളി ആവശ്യത്തിന്
പച്ചമുളക് 2
ചെറിയ 1/2 മുറി തേങ്ങ ചിരകിയത്
മല്ലിപ്പൊടി 2ടീസ്പൂൺ
മുളകുപൊടി 2 ടീസ്പൂൺ
പിരിയൻ മുളകപൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഗരംമസാല പൊടി 1/2 ടീസ്പൂൺ
വാളൻപുളി ചെറിയ നെല്ലിക്ക വലുപ്പത്തിൽ (ആവശ്യമെന്കിൽ)
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങ വറുക്കുക ...വാങ്ങി ചൂടോട് തന്നെ പൊടികൾ എല്ലാം ചേർത്ത് ഇളക്കി വെക്കുക ...തണുത്തതിന് ശേഷം വെള്ളം ചേർക്കാതെ അരച്ചെടുക്കുക ...
പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ...സവാള നീളത്തിൽ അരിഞ്ഞത് ,പച്ചമുളക് ,കറിവേപ്പില ഇവ വഴററുക ...ചെമ്മീൻ ,തക്കാളി ചേർത്ത് വഴററുക ....കുറച്ച് വെള്ളം ,ഉപ്പ് ഇവ ചേർത്ത് മൂടി വെച്ച് വേവിക്കുക .... വേവാകുമ്പോൾ അരച്ചെടുത്തത് ,പുളി കുറച്ച് വെള്ളത്തിൽ പിഴിഞ്ഞത് ചേർക്കാം തിളച്ച് എണ്ണ തെളിയുമ്പോൾ വാങ്ങാം .... ...(തക്കാളിക്ക് ആവശ്യത്തിന് പുളി ഉണ്ടെന്കിൽ പുളി ചേർക്കരുത് )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes