അതിവേഗ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി.
By:Siva Mannar
1) ഉരുളക്കിഴങ്ങ് - 3 - 4 എണ്ണം
2) വെളിച്ചെണ്ണ – 5 ടേബിള്‍ സ്പൂണ്‍
3) നാരങ്ങ നീര് – 1 സ്പൂണ്‍
4) പച്ചമുളക് – 4 എണ്ണം ചെറുതായരിഞ്ഞത്
5) സവാള – 2 എണ്ണം കൊത്തിയരിഞ്ഞത്
6) മഞ്ഞള്‍ പൊടി – 1 ടി സ്പൂണ്‍
7) കറി വേപ്പില – 1 തണ്ട്
8) മല്ലിയില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
************************
ഉരുളക്കിഴങ്ങ് വേവിച്ചു കഷണങ്ങളാക്കി ഇതില്‍ അല്പം ഉപ്പും, നാരങ്ങനീരും നന്നായി ചേർത്തിളക്കി വയ്ക്കുക, ഒരു പാത്രത്തിൽ കടുക് പൊട്ടിച്ച് ചേരുവകൾ 4, 5, 6 & 7 എന്നിവ ചെറുതായി വഴറ്റിയെടുക്കുക, ഇതിലേക്ക് പൊടിച്ചെടുത്ത ഉരുളക്കിഴങ്ങ് ചേര്‍ത്ത് തീ കുറച്ച് ഏഴു മിനുട്ട് കൂടി വഴറ്റുക ശേഷം മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി രണ്ടു മിനിട്ടിനു ശേഷം വാങ്ങുക, ചപ്പാത്തിയുടെയോ, കുബ്ബുസിന്റെ കൂടെയോ ഒരു പിടി പിടിയ്ക്കാം..!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes