ഉള്ളി വട
By : Preetha Mary Thomas
ആട്ട /മൈദ 2 കപ്പ്
ബേക്കിങ്ങ് സോഡ ഒരു നുളള്
സവാള 3
പച്ചമുളക് 3
ഇഞ്ചി ഒരു ചെറിയ കഷ്ണം
ഇവ അരിഞ്ഞത്
കറിവേപ്പില
പെരുംജീരകം ചതച്ചെടുത്തത് 1/4 ടീസ്പൂൺ
ഉപ്പ്
ആട്ടയും സോഡ പൊടിയും ചേർത്ത് വെക്കുക
നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ,പച്ചമുളക് ,ഇഞ്ചി ,കറിവേപ്പില ,ഉപ്പ് ഇവ ൈക കൊണ്ട് നന്നായി തിരുമ്മി വെക്കുക ്..ഇതിലേക്ക് ആട്ട, പെരുംജീരകം ഇവ ചേർത്തിളക്കുക....ഇനി കുറച്ച് വീതം വെള്ളം കൂടി പോകാതെ ചേർത്ത് അയവിൽ കുഴച്ച് അര മണിക്കൂർ വെക്കുക ...ചീനചട്ടിയിൽ എണ്ണ നല്ലവണ്ണം ചൂടാകുമ്പോൾ കൈയ്യിൽ അല്പം വെള്ളം പുരട്ടി കുറച്ച് മാവ് എടുത്ത് നടുവിൽ തുളയിട്ട് വറുത്ത് കോരിയെടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes