മത്തി അച്ചാർ
By:Lakshmi Pramod
അരകിലോ മത്തി
മുളകുപൊടി - 3 ടിസ്പൂണ്‍
മഞ്ഞള്പൊടി- 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 2 ടീസ്പൂണ്‍
ഇഞ്ചി - 2 ചെറിയ കഷ്ണം
വെളുത്തുള്ളി - 15 ഏണ്ണം
പച്ച കടുക് - 1/4 ടീസ്പൂണ്‍
മത്തി രണ്ടായിട്ട് കട്ട്
ചെയ്തു എടുക്കുക
അതിലോട്ട് ( മുളകുപൊടി , മഞ്ഞള്പൊടി , കുരുമുളക്പൊടി ,ഒരുകഷ്ണം ഇഞ്ചി , 5 കഷ്ണം വെളുത്തുള്ളി , ഇത്തിരി കടുക് ആവിശതിനു ഉപ്പും ചേർത്ത് നന്നായി അരചെടുകുക ) അരപ്പ് മത്തിയിൽ പുരട്ടി 1 മണികൂര് വെച്ചതിനു ശേഷം വറുത്തു മാറ്റിവെക്കുക , മത്തി വറുത്ത എണ്ണയിൽ തന്നെ കടുക് പൊട്ടിച് ബാക്കിയുള്ള വെളുത്തുള്ളി ,ഇഞ്ചി, കറിവേപ്പില ഇട്ടു വഴറ്റുക അതിലോട്ട് ( 2 സ്പൂണ്‍ മുളകുപൊടി , 1/4 മഞ്ഞള്പൊടി ചേർത്ത് ഇളക്കി ഇതിലൊട്ട് വറത്ത് വെച്ച മത്തി ഇട്ടു ഉടയാതെ ഇളക്കുക . (ഇറക്കി വെച്ചതിനു ശേഷം കുറച്ചു വിനാഗിരി തിളപിച് അച്ചാറിൽ ഒഴിച് ഇളക്കുക )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes