ഞൺടു തോരൻ
By: Nageswari LR
ഞൺടു കഴുകി വൃതതിയാകിയശേഷഠ ചട്ടി അടുപ്പത്ത് വച്ച് ചൂടായ ശേഷം എണ്ണ ഒഴിച്ച് കടുക് ഇട് പൊട്ടിയ ശേഷം ഞണ്ട് ഇട്ട് അടച്ച ചെറിയ തീയിൽ വഴറ്റി കുറച്ചു വെളളമൊഴിച്ച് ഉപ്പിട്ട വേവിക്കണം . അതിൽ തേങ്ങ യോടൊപപഠ ഇഞ്ചി ,വെളുത്തു ളി,
പച്ച മുളക്, മഞ്ഞ ൾപൊടി, മുളകുപൊടി, കുരുമുളകുപൊടി , ഉലുവപൊടി, കറിവേപ്പില എന്നിവ ചതച്ച് ചേര്‍ത്ത് വേവിക്കുക .
ഞണ്ട് ധാരാളം കാൽസിയഠ അടഠഗിയതാണ്. ഞാൻ ഗർഭിണിയായിരുനനപ്പോൾ എൻടെ അമ്മായി അമ്മ പറയുമായിരുനനു ഞൺടു കഴിക്ക് . കുഞ്ഞിനു ധാരാളം മുടിും ആരോഗൃമുളൂള നഖവും ഉൺടാകുമെനന് , അത് ശരി യായിരുന്നു

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes