പൊട്ടറ്റോ /സ്പിനിച്ച് (ചീര) ചീസ് ബോൾസ്
By : Naz Kitchen
കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവും. എല്ലാരും ട്രൈ ചെയ്ത് നോക്കുമല്ലോ!
വേണ്ടുന്ന സാധനങ്ങൾ:
ഉരുളക്കിഴങ്ങ്-1 മീഡിയം (വേവിച്ച് ഉടച്ചെടുക്കുക)
ചീര (ഒരു പിടി) ആവിയിൽ വേവിച്ച് ഉരുളക്കിങ്ങ് പൊടിച്ചതിൽ ചേർത്ത് വയ്ക്കുക.
കുരുമുളകു പൊടി-എരിവനുസരിച്ച്, അൽപം
സവാള-1/4, പൊടിയായി അരിഞ്ഞത്.
ഗ്രീൻ ഒനിയൻ-കുറച്ച്, പൊടിയായി അരിഞ്ഞത്.
വെളുത്തുള്ളി-2-3 അല്ലി പേസ്റ്റാക്കിയത്.
ചീസ് ഗ്രേറ്റ് ചെയ്ത്ത്- 1/2 കപ്പ്
ചീസ് ചെറിയ ക്യൂബ്സ് ആക്കിയത്
ഉപ്പ്
ബ്രഡ് ക്രംബ്സ്
മുട്ട 1 (അടിച്ച് വയ്ക്കുക)
എണ്ണ - വറുക്കാൻ ആവശ്യത്തിന്
ചീര-ഉരുളക്കിഴങ്ങ് മിശ്രിതത്തിലേക്ക് കുരുമുളക് പൊടി, ഗ്രേറ്റഡ് ചീസ്, ആവശ്യത്തിന് ഉപ്പ് (ശ്രദ്ധിക്കുക, ചീസിൽ ഉപ്പ് ഉണ്ട്) , സവാള, green onion, garlic എന്നിവ ചേർത്ത് കുഴയ്ക്കുക.
എത്ര ബോൾസ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുവോ അത്രയും ചീസ് ക്യൂബ്സ്(1 inch cubes) തയ്യാറാക്കി വയ്ക്ക്കുക. മിശ്രിതത്തിൽ നിന്ന് ഒരു ഉരുള എടുത്ത് പരത്തി, ഒരു ചീസ് ക്യൂബ് നടുവിൽ വച്ച് ഉരുട്ടിയെടുക്കുക.
ഓരോ ബോളും മുട്ട മിശ്രിതത്തിൽ മുക്കി, ബ്രഡ് ക്രംബ്സിൽ ഉരുട്ടി ചൂടായ എണ്ണയിൽ വറുത്ത് കോരുക. ഓവനിൽ ബേക്ക് ചെയ്തും എടുക്കാം.
Now, for my friends who don't understand malayalam:
POTATO -SPINACH CHEESE BALLS
Ingredients:
Potato -1 medium (cooked and mashed well)
Spinach-1 handful (cooked and mashed)
Onion-1/4 th of one, chopped finely
Green onion- one handful, finely chopped
Garlic cloves-2 or 3, made into paste(can use garlic powder instead)
Pepper powder (or freshly ground)- for taste
Grated Cheese- 1/2 cup
Cheese cubes(1 inch cubes)
Salt - for taste
Bread Crumbs- as needed
Egg-1 or 2(beaten)
Oil- for frying
Mix together the potato, spinach, onion, green onion, garlic, pepper powder, grated cheese, salt(check the amount as cheese contains salt).
Prepare cheese cubes (number depends on how many balls you are making).
Take some mixture, enough to make medium sized balls out of it.
Gently flatten the balls in your palm.
Place one cheese cube inside and roll it into a ball again.
Dip balls in beaten egg, roll it in bread crumbs and fry it in hot oil till golden brown in colour.
Can be baked as well.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes