കപ്പയും കാന്താരി ചമ്മന്തിയും
By : Sheena Peethambaran
കപ്പ കഷണങ്ങള്‍ ആക്കി നല്ലതുപോലെ വെള്ളം ചേര്‍ത്ത് വേവാൻ വയ്ക്കുക.നന്നായി തിളച്ചു തുടങ്ങുമ്പോൾ ആവശ്യമായ ഉപ്പ്, കുറച്ച് കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കുക. ശേഷം വെള്ളം ഊറ്റി കളയുക.
കാന്താരി മുളക്, ചെറിയ ഉള്ളി, ഉപ്പ് എന്നിവ അരകല്ലിലോ ചെറിയ ഉരലിലോ അരച്ചെടുത്ത് വെളിച്ചെണ്ണയോ കട്ട തൈരോ ചേര്‍ത്ത് കപ്പയുടെ കൂടെ കഴിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes