സ്പെഷ്യൽ ചിക്കൻ ഫ്രൈ (കെത്തൽ ചിക്കന്റെ അനിയൻ)
By: Renjith Sankar
ഇതിന്റെ പ്രത്യേകത എണ്ണ വളരെ കുറച്ചു മതി എന്നുള്ളതാണ് ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാവും എണ്ണ ഇല്ലാതെ എന്ത് ഫ്രൈ എന്ന് !!
എന്റെ വീട്ടില് എല്ലാവരും കൊളസ്ട്രോൾ ഉള്ളവരാണ് അതുകൊണ്ട് തന്നെ ഞാൻ ഇതുപോലെ എണ്ണ അധികം ഉപയോഗിക്കാത്ത കറി ആണ് കഴിക്കാൻ ഇഷ്ടപ്പെടുന്നത് നിങ്ങള്ക്കും ഇഷ്ടപ്പെടും തീര്ച്ച ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ അല്ലെ!!!!
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ 1 കിലോ
ചുവന്നുള്ളി 50 ഗ്രാം
മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്പൊടി 1 നുള്ള്
കുരുമുളക് പോടീ 1/2 സ്പൂണ്‍
കുക്കിംഗ് ഓയിൽ 4 സ്പൂണ്‍
കടുക് 1/2 സ്പൂണ്‍
ഉപ്പ് ആവശ്യത്തിനു
സവാള 1 മീഡിയം
ഉണ്ടാക്കുന്ന വിധം
ചിക്കൻ ഉപ്പും ചേർത്ത് വേവിക്കുക ചിക്കൻ വെന്താൽ വറ്റുന്ന അളവിലയിരിയ്ക്കണം വെള്ളം വയ്ക്കാൻ. വെള്ളം വറ്റി കഴിഞ്ഞു അതിലേക്കു ഉള്ളി ,മുളകുപൊടി ,മഞ്ഞള്പൊടി ,കുരുമുളകുപൊടി എന്നിവ ചതച്ചു ചേര്ത് ഇളക്കുക.വെള്ളം പൂര്ണമായും വാട്ടണം അല്പം പോലും ഉണ്ടാകാൻ പാടില്ല ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക അതിലേക്കു ചിക്കൻ ചേർത്ത് ചെറുതീയിൽ ചിക്കി തോര്തി എടുക്കണംഅതിലേക്കു ചെറുതായ് അറിഞ്ഞ സവാള വിതറി കഴിച്ചു തുടങ്ങാം
കുറച്ചു സമയം എടുക്കുമെങ്കിലും കഴിക്കുമ്പോൾ അതെല്ലാം മറക്കും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes