കപ്പ പായസം
By : Jimshy Faisal
കപ്പ 1/2kg
പാൽ 5ഗ്ലാസ്
ഏലക്ക 8എണ്ണം
ഉപ്പ് ഒരു നുള്ള (രുചി ബാലൻസ് ചെയ്യാൻ )
പഞ്ചസാര 2ഗ്ലാസ്
നട്സ്..50ഗ്രാം
വെണ്ണ 4സ്പൂണ്‍
കപ്പ ചെറുതായി grate ചെയ്യുക.
പഞ്ചസാര കുറച് വെള്ളം ചേർത്ത് തിളപ്പിക്കുക. അതിൽ grate ചെയ്ത കപ്പ ചേർത്ത് വേവിക്കുക. ഏലക്ക കുറച്ചു പഞ്ചസാര ചേർതു മിക്സിയിൽ പൊടിച്ചെടുത്തതും ചേർക്കുക. പാൽ ആവശ്യത്തിനു ഒഴിച് തിളപ്പിക്കുക. ഉപ്പ് കുറച്ചു ചേർക്കുക. . കുറച് വെണ്ണ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പികുക. കശുവണ്ടി കിസ്സ്മിസ് ബദാം നെയ്യിൽ വറുത്തിടുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes