പിസ്സാ സാൻവിച്ച്
By : Preetha Mary Thomas
പേരും കേട്ടു പേടിക്കണ്ട കേട്ടോ . നിങ്ങൾ എല്ലാവരും ഉണ്ടാക്കുന്നതാ ഇത് ..രാവിലെ കാര്യമായിട്ട് ഒന്നും ഉണ്ടാക്കിയില്ല...പെട്ടെന്ന ് തട്ടിക്കൂട്ടിയതാ....
റൊട്ടി കഷ്ണങ്ങൾ ആവശ്യത്തിന്
കാപ്സിക്കം കുരുവില്ലാതെ
സവാള
തക്കാളി കുരുവില്ലാതെ
ഇവ ചതുര കഷ്ണങ്ങളായി നുറുക്കിയത്
ബട്ടർ /എണ്ണ
കുരുമുളക് പൊടി
ഉപ്പ്
ചീസ്
പാനിൽ ബട്ടർ /എണ്ണ കുറച്ച് ചൂടാകുമ്പോൾ സവാള കാപ്സിക്കം ,തക്കാളി കഷ്ണങ്ങൾ ,ഉപ്പും ,കുരുമുളക് പൊടി ഇവ ചേർത്ത് ചെറുതായി വഴററുക ...കഷ്ണങ്ങൾ ചെറുതായി വാടിതുടങ്ങുമ്പോൾ വാങ്ങാം ..
തവ ചൂടാകുമ്പോൾ ബട്ടർ / എണ്ണ തൂത്ത് റൊട്ടിക്കഷ്ണങ്ങൾ
നിരത്തുക മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് കുറച്ച് വീതം വെക്കുക തീ കുറച്ച് വെക്കുക ...കൂട്ടിനു മുകളിൽ ...ചീസ് സ്ലൈസ് ചെറുതായി മുറിച്ചെടുത്തത് അല്ലെന്കിൽ ചീസ് ഗ്രേറ്റ് ചെയ്തത് ഇട്ട് .. ചെറുതായി .ചീസ് ഉരുകി തുടങ്ങുമ്പോൾ ...വാങ്ങി ..ഒാരോന്നിനും മീതെ ഒരു റൊട്ടിക്കഷ്ണം വീതം വെച്ച് . ...മുറിച്ചോ
അല്ലാതെയോ ...വിളമ്പാം....
By : Preetha Mary Thomas
പേരും കേട്ടു പേടിക്കണ്ട കേട്ടോ . നിങ്ങൾ എല്ലാവരും ഉണ്ടാക്കുന്നതാ ഇത് ..രാവിലെ കാര്യമായിട്ട് ഒന്നും ഉണ്ടാക്കിയില്ല...പെട്ടെന്ന
റൊട്ടി കഷ്ണങ്ങൾ ആവശ്യത്തിന്
കാപ്സിക്കം കുരുവില്ലാതെ
സവാള
തക്കാളി കുരുവില്ലാതെ
ഇവ ചതുര കഷ്ണങ്ങളായി നുറുക്കിയത്
ബട്ടർ /എണ്ണ
കുരുമുളക് പൊടി
ഉപ്പ്
ചീസ്
പാനിൽ ബട്ടർ /എണ്ണ കുറച്ച് ചൂടാകുമ്പോൾ സവാള കാപ്സിക്കം ,തക്കാളി കഷ്ണങ്ങൾ ,ഉപ്പും ,കുരുമുളക് പൊടി ഇവ ചേർത്ത് ചെറുതായി വഴററുക ...കഷ്ണങ്ങൾ ചെറുതായി വാടിതുടങ്ങുമ്പോൾ വാങ്ങാം ..
തവ ചൂടാകുമ്പോൾ ബട്ടർ / എണ്ണ തൂത്ത് റൊട്ടിക്കഷ്ണങ്ങൾ
നിരത്തുക മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് കുറച്ച് വീതം വെക്കുക തീ കുറച്ച് വെക്കുക ...കൂട്ടിനു മുകളിൽ ...ചീസ് സ്ലൈസ് ചെറുതായി മുറിച്ചെടുത്തത് അല്ലെന്കിൽ ചീസ് ഗ്രേറ്റ് ചെയ്തത് ഇട്ട് .. ചെറുതായി .ചീസ് ഉരുകി തുടങ്ങുമ്പോൾ ...വാങ്ങി ..ഒാരോന്നിനും മീതെ ഒരു റൊട്ടിക്കഷ്ണം വീതം വെച്ച് . ...മുറിച്ചോ
അല്ലാതെയോ ...വിളമ്പാം....
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes