പാലപ്പം...
By:Shemeena Abbas

കുതിർത്ത പച്ചരി 2കപ്പ്‌ നാളികേരം ചിരവിയത് 1കപ്പ്‌ ചോറ് അരകപ്പ് പഞ്ചസാര1ടേബിൾസ്പൂണ്‍ യീസ്റ്റ്‌1റ്റീസ്പൂൻ ഉപ്പ് പാകത്തിന് എല്ലാംകൂടെ മിക്സിയിൽ നന്നായി അരച്ച് 12മണികൂർ കഴിഞ്ഞു മാവ് ഇളക്കാതെ പാ ലപ്പചട്ടിയിൽ ചുട്ടെടുക്കുക...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post